ഭർത്താവിനും കുഞ്ഞിനുമൊപ്പം കടലിൽ കുളിക്കുന്ന വീഡിയോ പങ്കുവെച്ച് പ്രിയ താരം ശ്രിയ 😍😍

സൗത്ത് ഇന്ത്യൻ  സിനിമാ മേഖലയിൽ അഭിനയ വൈഭവം കൊണ്ട് അറിയപ്പെടുന്ന താരമാണ് ശ്രീയ ശരൺ. 2001 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.  ഓരോ കഥാപാത്രങ്ങളിലൂടെയും താരം ലക്ഷക്കണക്കിന് ആരാധകരെ നേടി. താരം ഓരോ കഥാപാത്രത്തെയും സ്വീകരിക്കുന്ന ആത്മാർത്ഥ സമീപനം കൊണ്ടാണ് അത് എന്നാണ് സിനിമാ മേഖലയിലുള്ള നിരീക്ഷണം.

അഭിനയിച്ച ചിത്രങ്ങളിലൂടെ എല്ലാം താരം ഒരുപാട് ആരാധകരെ നേടാൻ മാത്രം അഭിനയ വൈഭവം പ്രകടിപ്പിക്കുകയും പ്രേക്ഷകരിൽ നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത് എന്ന് ചുരുക്കം. കരിയർ തുടങ്ങിയത് മ്യൂസിക് ആൽബങ്ങളിലൂടെ ആണെങ്കിലും താരം സിനിമ മേഖലയിൽ തിളങ്ങാൻ സാധിച്ചിട്ടുണ്ട്.

പഠന സമയത്ത് തന്നെ താരത്തിന് അഭിനയിക്കാൻ അവസരം ലഭിക്കുകയും ഒരു  മ്യൂസിക് വീഡിയോയിൽ അഭിനയിക്കുകയും ചെയ്തിരുന്നു. 2001 പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ താരം മികച്ച അഭിനയ വൈഭവം പ്രകടിപ്പിച്ചിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ വേഷം പ്രേക്ഷകർ സ്വീകരിച്ചത്.

തുടക്കം മുതൽ ഇതുവരെയും മികച്ച വേഷവും അഭിനയ വൈഭവവും താരം പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ഇതിനോടകം താരത്തിന് ചെയ്യാൻ സാധിച്ചു. ഇപ്പോൾ താരത്തിന്  സിനിമകളിൽ മികച്ച നടിയും സഹനടിക്കുള്ള ഒരുപാട് അവാർഡുകൾ കൈപ്പറ്റാൻ സാധിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും ഇപ്പോഴും താര മ്യൂസിക് ആൽബങ്ങളിൽ അഭിനയിക്കുന്നത് തുടരുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് താരത്തിന്റെ കുടുംബത്തോടൊപ്പംഉള്ള ഫോട്ടോകളാണ്.

ചിത്രങ്ങളിൽ താരത്തിന്റെ ഭർത്താവിനെയും മകളെയും കാണാനുണ്ട്. കുടുംബത്തോടൊപ്പം താരത്തിന് ക്യൂട്ട് ഫോട്ടോകൾ ആണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അഭിനയ വൈഭവത്തിലൂടെയും മറ്റും താരം സജീവമായി ഒരുപാട് ആരാധകരെ നേടിയതു കൊണ്ടുതന്നെ വളരെ പെട്ടെന്നാണ് താരം പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തത്.

Shriya
Shriya
Shriya
Shriya
Shriya
Shriya

Be the first to comment

Leave a Reply

Your email address will not be published.


*