ബിക്കിനിയിൽ ആരാധകരെ ഞെട്ടിച്ച് പ്രിയതാരം 🔥 സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ലക്ഷ്മി റായുടെ ബിക്കിനി വീഡിയോ & ഫോട്ടോസ്

സൗത്ത് ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് ലക്ഷ്മി റായ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ  ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാനും അവതരിപ്പിക്കുന്ന വേഷങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ അനശ്വരമായി പഠിപ്പിക്കാനും താരത്തിന് കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടാകുന്നത്.

2005 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. 2005 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ആണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിപ്രായവും നിറഞ്ഞ കയ്യടിയും താരം അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ നൽകിയിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

കർക കസാധാര എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ കാഞ്ചനമാല കേബിൾ ടിവി എന്ന സിനിമയിലൂടെ താരം തെലുങ്കിലും അഭിനയിച്ചു. വാല്മീകി ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ‘റോക്ക് ൻ റോൾ’ എന്ന സിനിമയിലൂടെയാണ്.

മലയാളികൾക്കിടയിൽ താരത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും ഉണ്ട് നേടിക്കൊടുക്കാൻ മാത്രം വിജയങ്ങൾ ആയ ഒരുപാട് സിനിമകളുടെ ഭാഗമാവാൻ താരത്തിനു സാധിക്കുകയും ചെയ്തിട്ടുണ്ട്.  അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, രാജാധിരാജ ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.  തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള  വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടു പ്രേക്ഷക പ്രീതി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും  താരം  പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ആരാധകരെ ഞെട്ടിക്കുന്ന ഫോട്ടോകൾ ഇടയ്ക്കിടെ പങ്കുവെക്കാൻ താരം മിടുക്കിയാണ്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം  കൂടുതലും  പ്രത്യക്ഷപ്പെടാറുള്ളത്. സാരിയുടെ ശാലീന സുന്ദരിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു വേഷവും താരത്തിന് ഇണങ്ങും എന്നാണ് ആരാധക പക്ഷം.

ഇപ്പോൾ താരത്തിന്റെ കിടിലൻ  ഫോട്ടോകളാണ് വൈറൽ ആയിരിക്കുന്നത്. ഹോട്ട് ലുക്കിൽ സിമ്മിങ് പൂളിൽ നിന്നും കയറിവരുന്ന  താരത്തെയാണ്  ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. ഇത്രത്തോളം ഹോട്ടായി ഒരാളും ബിക്കിനി ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ടാകില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തതും സമൂഹ മാധ്യമങ്ങളിൽ വൈറലായതും.

Laxmi
Laxmi
Laxmi
Laxmi

Be the first to comment

Leave a Reply

Your email address will not be published.


*