

മലയാളികൾക്കിടയിൽ അറിയപ്പെടുന്ന നടന വൈഭവം ആണ് കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ മക്കളെല്ലാവരും പ്രേക്ഷകർക്ക് സുപരിചിതരാണ്. മക്കൾ മാത്രമല്ല ഭാര്യ സിന്ധു കൃഷ്ണകുമാറും യൂട്യൂബ് ചാനൽ വഴി പ്രേക്ഷകർക്ക് സുപരിചിതയാണ്. കുടുംബത്തിന്റെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം എല്ലാവരും പ്രേക്ഷകരുമായി പങ്കുവെക്കുന്നു അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഈ കുടുംബത്തോട് വലിയ ഇഷ്ടമാണ്.

മക്കൾ അഹാന കൃഷ്ണയും ഇശാനി കൃഷ്ണയും അഭിനയ മേഖലയിലേക്ക് ചുവടുവെച്ചു ദിയ കൃഷ്ണ മോഡലിംഗ് രംഗത്ത് സജീവമാണ്. കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ട്. അതുവഴിയാണ് കുടുംബത്തിലെ വിശേഷങ്ങളും ആഘോഷങ്ങളും എല്ലാം പ്രേക്ഷകരോട് കുടുംബാംഗങ്ങൾ പങ്കുവയ്ക്കാൻ ഉള്ളത്. വളരെ വലിയ പ്രേക്ഷകപ്രീതി യൂട്യൂബിലൂടെ കുടുംബാംഗം നേടുന്നു.

കൃഷ്ണകുമാറിനെ മൂത്ത മകളാണ് അഹാന കൃഷ്ണ. അഭിനയിച്ച സിനിമകളിലെല്ലാം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടാൻ അഹാന കൃഷ്ണക്ക് സാധിച്ചു. തുടക്കം മുതൽ താരം ഇതുവരെയും മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രത്തിലും പ്രകടിപ്പിച്ചത് കൊണ്ട് തന്നെ പ്രേക്ഷകപ്രീതിയിൽ കോട്ടമൊന്നും തട്ടിയിട്ടില്ല.

2014 പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ പ്രധാന വേഷം താരം കൈകാര്യം ചെയ്തു അതോടെ മലയാള സിനിമയിൽ ജനപ്രിയ താരമായി അഹാന കൃഷ്ണ മാറി. അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.

ലൂക്ക എന്ന സിനിമയിലെ നിഹാരിക എന്ന കഥാപാത്രം പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് മറക്കാൻ സാധിക്കില്ല അത്രത്തോളം തന്മയത്വത്തോടെയാണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത് വളരെ മികച്ച പ്രേക്ഷക പ്രീതി ലൂക്ക എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരെ ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് നേടാൻ സാധിക്കുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള അവതാരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ഒരു മിറർ സെൽഫി ഫോട്ടോ ആണ്. ഫിറ്റ്നസ് റൂമിൽ നിന്നുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.










Leave a Reply