അന്നത്തെ മൊഞ്ചിന് ഒരു കുറവും ഇല്ല 🥰👌 സാരിയിൽ ശാലീന സുന്ദരിയായി ശ്വേത മേനോൻ… കിടിലൻ ചിത്രങ്ങൾ കാണാം…

നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ശ്വേതാ മേനോൻ. ഹിന്ദി മലയാളം എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം ചുരുക്കം ചില തെലുങ്ക് തമിഴ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

1991 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്താനും താരത്തിന് കഴിഞ്ഞു. ദേശദ്രോഹുലു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിലും പൃഥ്വി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ഹിന്ദി സിനിമയിൽ തുടക്കം കുറിച്ചു.

ഇപ്പോൾ ഭാഷകൾക്കതീതമായി താരത്തിന് നിരവധി ആരാധകരുണ്ട്. അഭിനയ വൈഭവത്തോട് കിടപിടിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. അഭിനയം കൊണ്ട് ആരും കൊതിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബോൾഡ് കഥാപാത്രങ്ങൾ ചെയ്യുന്നതിൽ താരത്തിന്റെ കഴിവ് അപാരമാണ്. മികച്ച രൂപത്തിലാണ് അവ കൈകാര്യം ചെയ്യുന്നത്.

1990 കാലഘട്ടത്തിൽ മോഡലിംഗ് രംഗത്ത് സജീവമായി നിലകൊണ്ട താരം സിനിമയിലും തന്റെ ചുവടുവെച്ചു. സിനിമാരംഗം മോഡൽ രംഗവും ഒരുപോലെ കൊണ്ടുപോകാൻ താരത്തിനു സാധിച്ചു. മോഡലിംഗ് രംഗത്ത് സജീവമായതുകൊണ്ടുതന്നെ ബോളിവുഡിലും താരത്തിന് അവസരങ്ങൾ ലഭിച്ചു. 1994 ലെ ഫെമിന മിസ് ഇന്ത്യ ഏഷ്യാ പസിഫിക് സൗന്ദര്യ മത്സര ജേതാവാണ് താരം.

സിനിമകൾക്കും മോഡലിംഗ് രംഗത്തിനുമപ്പുറം ഷോർട്ട് ഫിലിമുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരം പ്രത്യക്ഷപ്പെടുന്നത് ഇടങ്ങളിലെല്ലാം വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ മേഖലയിലും ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞ പ്രേക്ഷക പിന്തുണയാണ് താരത്തിനുള്ളത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ എന്നും വൈറൽ ആവാറുണ്ട്. ബോൾഡ് വേഷങ്ങളിൽ സിനിമയിൽ സാധാരണയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. സാരിയിൽ ശാലീന സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Shwetha
Shwetha
Shwetha
Shwetha

Be the first to comment

Leave a Reply

Your email address will not be published.


*