സെക്സിയാവുന്നത് ഒരിക്കലും തെറ്റല്ല. അത് തെറ്റായ ഒരു വാക്കുമല്ല. അൽപ വസ്ത്രം ധരിച്ചത് ശ്രദ്ധനേടാനുമല്ല: തുറന്നടിച്ച് ഫറ ശിബ്‌ല…

ആസിഫലി ആദ്യമായി വക്കീൽ വേഷത്തിൽ പ്രത്യക്ഷപ്പെട്ട കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ച താരമാണ് ഫറാ ഷിബില. മികച്ച അഭിനയ വൈഭവം ആദ്യ സിനിമയിൽ തന്നെ കാഴ്ചവെക്കാൻ താരത്തിനു സാധിച്ചത് മലയാളികൾക്കിടയിൽ താരത്തിന് പേരും പ്രശസ്തിയും വളരെ പെട്ടെന്ന് കൂടുവാനും പ്രചരിപ്പിക്കുവാനും കാരണമായി.

സിനിമയിൽ ഒരു പ്ലസ് സൈസ് നായികയുടെ വേഷമാണ് താരം വളരെ മനോഹരമായി അവതരിപ്പിച്ചത്. ശരീര ഭാരം കൂടിയതിന് പേരിൽ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന യാതനകളും ബുദ്ധിമുട്ടുകളും അവഹേളനങ്ങളും തന്റെ ആത്മവിശ്വാസം കൊണ്ട് പ്രതിസന്ധികളെ എല്ലാം മറികടക്കുന്നതുമായ ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെ ആദ്യ സിനിമയിൽ തന്നെ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിക്കുകയാണ് ഉണ്ടായത്.

ഇതേ അവസ്ഥ സ്വന്തം ജീവിതത്തിൽ താരത്തിന് ഇത് അനുഭവമുണ്ട് എന്നും താരം വ്യക്തമാക്കിയിരുന്നു. സ്വന്തം അഭിപ്രായങ്ങൾ ആരുടേയും മുഖം നോക്കാതെ സധൈര്യം ആർക്കു മുമ്പിലും തുറന്നു പറയാനുള്ള ആർജ്ജവവും ഉള്ള അഭിനയത്രി ആണ് താരം. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് നേടിയെടുത്ത ആരാധകരുടെ അതുപോലെതന്നെ വിമർശകരെയും താരം നേടിയിട്ടുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുക്കാറുണ്ട് ഒരുപാട് സജീവമായ ആരാധകർ വൃന്ദങ്ങൾ താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തിനെ കുറിച്ച് പുറത്തു വരുന്ന വാർത്തകളും അഭിമുഖത്തിന് അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത് പതിവാണ്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് താരം കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ സ്വിം സ്യൂട്ടിൽ പ്രത്യക്ഷപ്പെട്ട് ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ സൃഷ്ടിച്ച കോളിളക്കം ചെറുതല്ല അതിനെ തുടർന്നു ഒരുപാട് മോശപ്പെട്ട കമന്റ്കളും താരത്തിന് ലഭിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ എന്തിനായിരുന്നു അങ്ങനെ ഒരു ഫോട്ടോ ഷൂട്ട് എന്ന് താരം തന്നെ തുറന്നു പറയുകയാണ്. വളരെ പെട്ടെന്നാണ് എന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

അവസരങ്ങൾ കുറയുമ്പോൾ വസ്ത്രത്തിലെ ഇറക്കം കുറയും ഇങ്ങനെ ഒരു നടി ജീവിച്ചിരിപ്പുണ്ട് എന്ന സംവിധായകരെയും നിർമാതാക്കളെയും അറിയിക്കാൻ വേണ്ടിയാണ് എന്നു തുടങ്ങിയ കമന്റുകൾ ആണ് മോഡൽ ഡ്രസ്സുകൾ ധരിച്ച് അഭിനേത്രികൾ ഫോട്ടോകൾ പോസ്റ്റ് ചെയ്താൽ സാധാരണയായി കമന്റ് ബോക്സിൽ ഇനി പറയാനുള്ളത് അങ്ങനെ കമന്റ് ചെയ്യുന്നവർക്ക് എല്ലാം മുഖത്തടിച്ച മറുപടി എന്ന രൂപത്തിലാണ് താരത്തിന്റെ വാക്കുകൾ പുറത്തു വരുന്നത്.

ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ അല്ല ഇങ്ങനെ ചെയ്തത് എന്നും ഇങ്ങനെയൊരു നടി ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാനും വേണ്ടിയല്ല എന്നും താരം പറയുന്നു. ബോഡി ഷെയ്മിങ് ഭയന്ന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭയക്കുന്നവരിലെ ഭയം എടുത്തു കളയുക എന്നതായിരുന്നു തൻറെ ഉദ്ദേശം എന്ന് പറഞ്ഞതിനു ശേഷം ഇത് കണ്ട് തനിക്ക് സന്ദേശങ്ങളയച്ചു ഊർജ്ജം പകർന്ന നിരവധി ആളുകൾ ഉണ്ട് എന്ന താരം കൂട്ടിച്ചേർക്കുകയും ചെയ്തു.

ഭീമൻ വഴി എന്ന സിനിമ കണ്ടത് അതിൽ ചാക്കോച്ചന്റെ ലിപ്ലോക് സീൻ ഉണ്ടായതു കൊണ്ടാണ് എന്നും സാമന്തയുടെ ഐറ്റംഡാൻസ് കാണാൻ വേണ്ടിയാണ് പുഷ്പ കണ്ടത് എന്നും താരം പറയുന്നുണ്ട്. അഥവാ സെക്സി എന്നത് ഒരിക്കലും തെറ്റായ വാക്കല്ല എന്നും അത് സൂപ്പറാണ് എന്നുമാണ് താരം പറയുന്നത്. സിൽക് സ്മിത ഒക്കെ ജീവിച്ചിരുന്നെങ്കിൽ അവർ ആഘോഷിക്കപെട്ടെനെ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്.

Shibla
Shibla
Shibla
Shibla

Be the first to comment

Leave a Reply

Your email address will not be published.


*