

മിനിസ്ക്രീൻ രംഗത്തെ മികച്ച ബാലതാരം ആണ് സാനിയ ബാബു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയായ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലെ മികച്ച ഒരു അഭിനേത്രിയാണ് താരം. ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓരോരുത്തരും പരമ്പരയിൽ മികവു പുലർത്തുന്നുണ്ട്. ഈ പരമ്പരയിൽ ഗോപിക എന്ന കുസൃതിക്കുട്ടിയുടെ വേഷം അത്യുഗ്രമായി അവതരിപ്പിക്കുന്ന താരമാണ് സാനിയ ബാബു.

തുടക്കത്തിൽ തന്നെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും പരമ്പരക്ക് ലഭിച്ചിട്ടുണ്ട്. നിലവിളക്ക് പോലൊരു കുടുംബ കഥ എന്ന ടാഗ് ലൈനുമായാണ് പരമ്പര ആരംഭിച്ചത്. മികച്ച അഭിനയമാണ് ഓരോ അഭിനേതാക്കളും പ്രകടിപ്പിക്കുന്നത് എന്നും പരമ്പരയുടെ വലിയ നേട്ടമാണ്. ഗോപിക എന്ന കഥാപാത്രത്തെ വളരെ മികച്ചൊരു രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. കാരണം മികച്ച അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.

കരിയറിലെ ഏതെങ്കിലും ഒരു കഥാപാത്രത്തിലൂടെ തന്നെ ഒരുപാട് വർഷത്തോളം അറിയപ്പെടുക എന്നത് ആ കഥാപാത്രത്തെ അഭിനേതാവ് ഉൾക്കൊണ്ട് അഭിനയിച്ചു എന്നതിന് തെളിവാണ്. ഇങ്ങനെ ഒരു അഭിനേതാവാണ് താരം. കിടിലൻ അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. സാനിയ ബാബു എന്ന പേര് അല്പം പുതിയത് ആണെങ്കിലും മമ്മൂട്ടിക്കൊപ്പവും ജയറാമിനോപ്പവുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

ഗാനഗന്ധർവ്വൻ സിനിമയിൽ മമ്മൂട്ടിയുടെ മകളായും നമോ എന്ന സിനിമയിൽ ജയറാമിന്റെ മകളായുമാണ് താരം അഭിനയിച്ചത്. ഈ ചെറിയ പ്രായത്തിൽ തന്നെ ലഭിക്കുന്ന വേഷങ്ങൾ വളരെ തന്മയത്വത്തോടെയും മികവിലും ആണ് താരം അവതരിപ്പിച്ച് ഫലിപ്പിക്കുന്നത്. പഠനത്തിനും താരം മുന്നിൽ നിൽക്കുന്നു. അഭിനയത്തിന് പുറമെ നൃത്തവും താരത്തിന്റെ വലിയൊരു പാഷനാണ്.

ഭാഷ ഏതാണെങ്കിലും കഥാപാത്രം ഏതു തരത്തിലുള്ളതാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരം അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നു എന്ന് തന്നെയാണ് താരത്തിന്റെ മികവ്. അഭിനയിക്കാൻ എത്തിയ തുടക്ക കാലത്ത് തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. നിരന്തരം താരം ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മറ്റു സോഷ്യൽ മീഡിയകളിലെല്ലാം താരത്തിന് നിരവധി പ്രേക്ഷകരും ഫോള്ളോവേഴ്സും ഉണ്ട്. മിനി സ്കെർട്ടിൽ സ്വിമ്മിംഗ് പൂളിന്റെ അടുത്ത് നിൽക്കുന്ന ഫോട്ടോകളാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.





Leave a Reply