നടി ആയതുകൊണ്ട് വിവാഹം നടക്കില്ല എന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു. കേട്ടപ്പോൾ ഇതാണ് എനിക്ക് ഉണ്ടായത്. തുറന്നുപറഞ്ഞ് കൃതി സനൻ….

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് കൃതി സാനൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുകയാണ് താരം. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 2014 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം തിളങ്ങിനിൽക്കുന്നു. മില്യൻ കണക്കിൽ ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ജീവിതവിശേഷങ്ങൾ മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും ആരാധകരോട് പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കല്യാണത്തെക്കുറിച്ച് സമൂഹത്തിലുള്ള ചില നാസ്തിക ചിന്താഗതിയെ ആണ് താരം കളിയാക്കുന്ന രൂപത്തിൽ തുറന്നുപറഞ്ഞത്. പുരോഗമിച്ച ഈ സമൂഹത്തിലും പഴയ ചിന്താഗതി കൊണ്ടുനടക്കുന്ന പലരും ജീവിക്കുന്നുണ്ട് എന്നാണ് താരം പറയുന്നത്.

നടിമാർക്കും മോഡലുകൾക്കും കല്യാണം നടക്കുന്നത് അപൂർവ്വം ആണ് എന്ന് താരത്തോട് പലരും അഭിപ്രായപ്പെട്ടിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്. അഭിനയരംഗത്തേക്ക് അല്ലെങ്കിൽ മോഡൽ രംഗത്തേക്ക് കാലെടുത്ത് വെച്ച വർക്ക് കല്യാണം നടക്കാറില്ല എന്ന് താരത്തിന്റെ അടുത്ത സുഹൃത്തുക്കളിൽ പെട്ടവർ പോലും താരത്തോട് അഭിപ്രായപ്പെട്ടിരുന്നു എന്നാണ് താരം തുറന്നു പറഞ്ഞത്. ഈ കാലഘട്ടത്തിലും ഇങ്ങനെ ചിന്തിക്കുന്നവരുണ്ട് എന്നാണ് താരം ചിരിച്ചുകൊണ്ട് അഭിമുഖത്തിൽ പറഞ്ഞത്.

2014 ൽ മഹേഷ് ബാബു നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമ 1: നിന്നോക്കാടിനെ യിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. ഏറ്റവും അവസാനം പുറത്തിറങ്ങിയ മിമി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഒരുപാട് സിനിമ പുറത്തിറങ്ങാനിരിക്കുകയാണ്. മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്

Kriti
Kriti
Kriti
Kriti
Kriti

Be the first to comment

Leave a Reply

Your email address will not be published.


*