പൂർണ്ണ ന ഗ്ന യായി ബെഡ്ഡിൽ കമിഴ്ന്നു കിടക്കുന്ന താരം… ചൂടു പിടിച്ച് സോഷ്യൽ മീഡിയ…

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ഇശാ ഗുപ്ത. 2007 ൽ ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ മത്സരിച്ചു കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം അതിൽ തേർഡ് റണ്ണറപ്പ് ആയാണ് ഫിനിഷ് ചെയ്തത്. അതേവർഷം തന്നെ മിസ് ഇന്ത്യ ഇന്റർനാഷണൽ  സൗന്ദര്യ മത്സരത്തിൽ വിജയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതിലൂടെ സിനിമയിലേക്കുള്ള അവസരങ്ങൾ താരത്തെ തേടിയെത്തി.

തുടർന്ന് 2012 ൽ താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. ജന്നത് 2 എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ സിനിമാ ലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിനു ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിക്കുകയും ചെയ്തു.

ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു. അതേവർഷം തന്നെ രാസ് 3d, ചക്രവ്യൂഹ് എന്ന ഹിന്ദി സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. ഹിന്ദി തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കപ്പുറം ഒരുപാട് സിനിമകളിൽ ഐറ്റം സോങ്ലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സിനിമകളിൽ മാത്രമല്ല വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും ആകർഷിക്കപ്പെടുന്ന സ്ത്രീകളിൽ ഒരാളായി പലപ്രാവശ്യം ടൈംസ് ഓഫ് ഇന്ത്യ താരത്തിന്റെ പേര് ചേർത്തിട്ടുണ്ട്. കാരണം സിനിമാ മേഖലയേക്കാൾ താരം കൂടുതൽ സജീവമായത് മോഡലിങ്ങ് രംഗത്താണ് എന്ന് പറയാം. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ വിജയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ആരാധകരുടെ പ്രതീക്ഷകൾക്ക് അനുസരിച്ച് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെക്കാറുള്ളത്.

ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ഇഷ ഗുപ്ത. ബോഡി ഫിറ്റ്നസ് മൈന്റൈൻ ചെയ്യുന്ന നടിമാരിലൊരാളാണ് താരം എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടുള്ള ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് പൂർണ ന ഗ്ന യായി കിടപ്പറയിൽ കമിഴ്ന്നു കിടക്കുന്ന താരത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ കാണുന്നത്.

Esha
Esha
Esha
Esha

Be the first to comment

Leave a Reply

Your email address will not be published.


*