ആളെ മനസ്സിലായോ!! പ്രിത്വിരാജിന്റെ “അനാർക്കലി” സിനിമയിലെ ക്യൂട്ട് നായിക 😍 കണ്ണ് തള്ളിപ്പോകും ന്യൂ ലുക്ക്‌ കണ്ട് 🔥

ഒരൊറ്റ സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ ഒന്നടങ്കം ഇഷ്ടം നെഞ്ചിൽ ഏറ്റുവാങ്ങിയ താരമാണ് പ്രിയൽ ഗോർ. പ്രേക്ഷകർക്ക് സുപരിചിതയായ അഭിനയത്രികൾ ആവാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നില്ല എന്ന് ആ ഒരു സിനിമയിലൂടെ തന്നെ താരത്തിന് തെളിയിക്കാൻ കഴിഞ്ഞു. മറ്റുഭാഷകളിൽ താരം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളിൽ പ്രശസ്തയാവാൻ ഈ ഒരൊറ്റ ചിത്രം മാത്രം മതിയായിരുന്നു.

അനാർക്കലി എന്ന ഒരൊറ്റ സിനിമയിൽ മാത്രമാണ് മലയാളികൾക്കിടയിൽ താരം പ്രത്യക്ഷപ്പെട്ടത്. മികച്ച അഭിനയം കൊണ്ടും അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ പിടിച്ചു നിർത്താൻ താരത്തിനു സാധിച്ചു എന്ന് നിസംശയം പറയാം. 2015 ൽ പൃഥ്വിരാജ്, ബിജുമേനോൻ മിയ ജോർജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് റൊമാന്റിക് ത്രില്ലർ മൂവിയാണ്  അനാർക്കലി.

അഭിനയ മികവ് മാത്രമാണ് താരത്തിന്റെ പ്രശസ്തിക്ക് പിന്നിൽ എന്നു പറയാൻ കഴിയില്ല കാരണം ആബാലവൃദ്ധം ജനങ്ങളെ താരത്തിന്റെ ആരാധകരായി നിലനിർത്തുന്നതിൽ താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യവും വലിയ പങ്കു വഹിക്കുന്നുണ്ട്. 2010 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ജസ്റ്റ് യു ആൻഡ് മി എന്ന പഞ്ചാബി സിനിമയിലൂടെയാണ് താരം പ്രൊഫഷണൽ ആയി അഭിനയം തുടങ്ങുന്നത്. 

താരം ഇതുവരെ പഞ്ചാബി തെലുഗ് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ മാത്രമല്ല ടെലിവിഷൻ മേഖലകളിലും സീരിയലുകളിലും താരം സജീവ സാന്നിധ്യമാണ്.  ഒരുപാട് ഭാഷയിൽ അഭിനയിച്ചത് കൊണ്ടും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നും മനസ്സു പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ താരത്തിന് സാധിച്ചത് കൊണ്ടും താരത്തിന് ആരാധകർ ഏറെയാണ്. താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. 

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ശാലീന സുന്ദരിയായി സാരിയിലും ശരീര സൗന്ദര്യം പ്രകടിപ്പിക്കുന്ന ബോൾഡ് ഡ്രെസ്സുകളിലും താരം ഫോട്ടോകൾ അപ്ലോഡ് ചെയ്യാറുണ്ട്. പൊതുവേ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ആണ് പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എന്നും വൈറലാണ്.

പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഫോട്ടോകളാണ് താരം നിരന്തരം പങ്കുവെക്കാറുള്ളത്. എന്തായാലും എപ്പോൾ താരം ഫോട്ടോകൾ പങ്കുവെച്ചാലും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഏറ്റവും അവസാനമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഹോട്ടലുകളിൽ ഉള്ള ഫോട്ടോകളാണ് വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത് മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*