

മലയാള സിനിമാ മേഖലയിൽ അഭിനയം കൊണ്ടും ഗാനാലാപന മികവുകൊണ്ടും ഒരുപോലെ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. അഭിനയ മേഖലയിൽ തന്നെ തന്റെ ഇടം ഭദ്രമാക്കാൻ താരത്തിന് വളരെ ചെറിയ വേഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലേക്ക് താരത്തിന് എത്താൻ സാധിച്ചിട്ടുണ്ട് അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത്.

അഭിനയ മികവിനൊപ്പം നിൽക്കുന്ന ഗാനാലാപന ഭംഗിയും സൗന്ദര്യവും താരത്തെ കൂടുതൽ ആരാധകരിലേക്ക് ആകർഷിക്കുന്നു. ഗായികയാണ് താരമായ തന്റെ ആദ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് യൂട്യൂബ് ബ്രൂട്ടസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ മേഖലയിൽ സജീവമായത്. അതിനുശേഷം പ്രേമം എന്ന സിനിമയിലൂടെ കേരളത്തിൽ ഒന്നാകെ അറിയപ്പെടുന്ന താരമായി.

2016 മലയാളത്തിലെ പ്രേമ ത്തിലൂടെ മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുത്ത താരം തൊട്ടടുത്ത വർഷം തമിഴിലും അരങ്ങേറി. 2016ൽ പുറത്തിറങ്ങിയ കാതലും കടന്തു പോകും എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. മലയാളത്തിലേക്ക് കിംഗ് ലിയർ എന്ന സിനിമയിൽ അഭിനയവും വളരെ ശ്രദ്ധേയമായിരുന്നു അതിലൂടെ തന്നെ ഒരുപാട് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

2015 മുതൽ സിനിമ അഭിനയ മേഖലയിൽ സജീവമായ താരത്തിന് ഒരുപാട് ആരാധകരുണ്ട് ഗായിക എന്ന നിലയിലും താരത്തിന് പ്രശോഭിക്കാൻ സാധിച്ചു. പ്രശസ്ത മലയാള സംഗീത സംവിധായക പരിപാടിയായ മ്യൂസിക് മജോയിൽ പങ്കെടുത്തതോടെ താരത്തിന് കൂടുതൽ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നതിനു സഹായിച്ചു. കർണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളിൽ എല്ലാം താരം പരിശീലനം നേടിയിട്ടുണ്ട്.

പ്രേമത്തിന്റെ തെലുങ്കു റീമേക്കിലും മലയാളത്തിലെ അതേ വേഷം നാഗ ചൈതന്യ ശ്രുതി ഹാസൻ എന്നെ താരങ്ങളുടെ കൂടെ നിന്ന് കട്ടക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇത് തെലുങ്ക് ഭാഷയിലും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സഹായകമായി. സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

താരം പങ്കുവെക്കുന്ന തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുന്നത് താരം അഭിനയമികവു കൊണ്ട് ഉണ്ടാക്കിയ സജീവമായ ആരാധകർ തങ്ങൾ കാരണം തന്നെയാണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ചുവപ്പിൽ മനംമയക്കുന്ന ഫോട്ടോകൾ ആണ്. വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ ഫോട്ടോ തരംഗം സൃഷ്ടിച്ചത് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.

Leave a Reply