ബോള്ളിവുഡിലെത്തിയപ്പോൾ അമല പോൾ ബിക്കിനിയിൽ… താരത്തിന്റെ ബിക്കിനി ഫോട്ടോസ് കണ്ട് ഞെട്ടി ആരാധകർ 🔥

സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരിലൊരാളാണ് അമല പോൾ. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം സജീവമായി നിലകൊള്ളുന്നത്. 2009 മുതൽ അഭിനയ ലോകത്ത് സജീവമായി തുടങ്ങിയത്.

താരം മലയാള സിനിമയിലൂടെയാണ് ക്യാമറക്ക് മുമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരുപാട് ഭാഷകളിൽ അഭിനയിക്കാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏത് വേശം നൽകിയാലും വളരെ ലാഘവത്തോടെയാണ് താരം കൈകാര്യം ചെയ്യുന്നത്.

ബോൾഡ് ആറ്റിട്യൂട് ലേഡി ക്യാരക്ടർ ചെയ്യുന്നതിൽ താരം മുന്നിട്ടുനിൽക്കുന്നു. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള സിനിമയായ നീലത്താമരയിലൂടെ ആണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. തൊട്ടടുത്ത വർഷം വീര ശേഖരൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. മികച്ച അഭിനയം കൊണ്ട് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടായി.

മൈന എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം സൗത്ത് ഇന്ത്യയിൽ ശ്രദ്ധ പിടിച്ചു പറ്റി. 2011 ൽ ബേജാവാദ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ട് താരം തെലുങ്കിലും അഭിനയിക്കാൻ തുടങ്ങി. പിന്നീടങ്ങോട്ട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. സിനിമക്ക് പുറമെ വെബ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ താരത്തിന് അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവ സാന്നിധ്യമാണ് ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന സൗത്ത് ഇന്ത്യൻ നടിമാരിലൊരാളാണ് താരം. ഏത് വേഷത്തിൽ  പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് &  ബോർഡ് വേഷത്തിലാണ് കൂടുതലും കാണപ്പെടുന്നത്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ട് കളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ബിക്കിനി ഫോട്ടോകളാണ്. ആരാധകരെ ഞെട്ടിക്കുന്ന തരത്തിൽ ഉള്ള ഫോട്ടോകളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ രേഖപ്പെടുത്തുന്നുണ്ട്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*