മനം മയക്കും ഫോട്ടോസ്😍 മാലി ദ്വീപിൽ നിന്നും ഹോട്ട് ഫോട്ടോകളുമായി പ്രിയ താരം…🔥 ഫോട്ടോകൾ പൊളി..

ടിക്ടോക്കിലൂടെ ശ്രദ്ധനേടി പിന്നീട് ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിലേക്ക് മാറിയ താരമാണ് ഷോബിത രാനാ. സാധാരണക്കാർക്കുപോലും സെലിബ്രേറ്റ് പദവി നൽകുകയും ആയിരക്കണക്കിന് ഫോളോവേഴ്സിനെ നേടാൻ മാത്രം അഭിനയവും തനത് കഴിവുകളും പ്രകടിപ്പിക്കാനും കഴിയുന്ന വലിയ ഒരു വേദി തന്നെയായിരുന്നു ടിക്ക് ടോക്ക്.

എന്നാൽ താരം വെറുമൊരു ടിക്ടോക് ഉപയോക്താവ് മാത്രമായിരുന്നില്ല. കന്നഡ സസ്പെൻസ് ത്രില്ലർ സിനിമയായ ഷാഡോ യിൽ അഭിനയിച്ചു കൊണ്ടാണ് താരം സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടു. റാം രാജ്യ സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. വളരെ മികവോടെ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്ത അതുകൊണ്ടുതന്നെ പ്രേതീക്ഷകപ്പുറം താരത്തിന് ആരാധകരെ നേടാൻ സാധിച്ചു.

മോഡൽ, ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. tik tok ന്റെ നിരോധന അനന്തരം ഇൻസ്റ്റാഗ്രാമിലേക്ക് താരം ചുവടുമാറി. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോഷൂട്ടുകൾ ആയും റീൽസ് വീഡിയോകൾ ആയും താരം അരങ്ങ് തകർക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകരാണ് താരത്തെ പിന്തുടരുന്നത്.

താരം സോഷ്യൽമീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. വ്യത്യസ്തമായ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ടുകൾ നടത്തിയാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സാരിയുടുത്ത ശാലീന സുന്ദരിയായും അതേ അവസരത്തിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടും താരം ആരാധകരെ ഞെട്ടിക്കാറുണ്ട്.

ഇപ്പോഴത്തെ താരത്തിനെ പുത്തൻ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് മാലിദ്വീപിൽ അവധി ആഘോഷത്തിന് പോയ താരം അവിടെ നിന്ന് സ്വിമ്മിംഗ് പൂൾ സൈഡിൽ നിന്നും എടുത്ത ഫോട്ടോകളാണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഗത്തിലുള്ള ഫോട്ടോകളാണ് താര പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തത്.

Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita
Shobhita

Be the first to comment

Leave a Reply

Your email address will not be published.


*