അയാൾ എന്റെ പിറകിൽ നിന്ന് എന്റെ മാറിടം പിടിച്ചു. അന്നെനിക്ക് പതിമൂന്ന് വയസ്സ് മാത്രം :ദുരനുഭവം തുറന്നുപറഞ്ഞ് പ്രിയതാരം സോനം കപൂർ…

വൈഭവം കൊണ്ട് അറിയപ്പെടുന്ന പ്രശസ്ത ഹിന്ദി സിനിമാ താരമാണ് സോനം കപൂർ.സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് ബോളിവുഡിൽ തന്റെ കഴിവുകൊണ്ട് പിടിച്ചുനിന്ന സിനിമ പ്രശസ്ത ഹിന്ദി സിനിമാ താരം അനിൽ കപൂരിന്റെ മകളാണ് താരം. 2007 മുതൽ താരം അഭിനയരംഗത്ത് സജീവമായി നിലകൊള്ളുന്നു. ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2012 മുതൽ 2016 വരെ ഫോബ്സ് ഇന്ത്യയുടെ മികച്ച 100 സെലിബ്രിറ്റികളിൽ താരത്തിന്റെ പേരും ഉൾപ്പെട്ടിരുന്നു. ആ സമയത്ത് താരം ബോളിവുഡിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇതിനെല്ലാം അപ്പുറം അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ പുറത്തിറങ്ങിയ സവാരിയാ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.

ഒരുപാട് മികച്ച ഹിന്ദി സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. അഭിനയിച്ച സിനിമകളിലൂടെ എല്ലാം താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചു അത്രത്തോളം മികവിനാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് എപ്പോഴും ഉണ്ടാകുന്നത്. ഈയടുത്ത് നയൻതാര നായികയായി പുറത്തിറങ്ങിയാ നേതൃക്കാൻ എന്ന തമിഴ് സിനിമ ഏറെ ശ്രദ്ധ പിടിച്ചിരുന്നു.

കൊറിയൻ സിനിമയുടെ അതേപേരിൽ പുറത്തിറങ്ങാൻ പോകുന്ന ഹിന്ദി റീമേക്ക് സിനിമയായ ബ്ലൈൻഡ് ൽ നായിക വേഷം കൈകാര്യം ചെയ്യാൻ പോകുന്നത് താരമാണ് എന്ന വാർത്ത വലിയ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. മ്യൂസിക് വീഡിയോകളിലും താരം നയിക്കുകയും നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും കയ്യടിയും നേടുകയും ചെയ്തിട്ടുണ്ട്.
ഏകദേശം 35 ഓളം അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ട താരം പത്ത് പ്രാവശ്യം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ ‘നീർജ’ യിലെ അഭിനയത്തിന് ദേശീയ അവാർഡ് താരത്തിനു ലഭിച്ചു. ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ മറ്റു പല അവാർഡുകളും താരത്തിന്റെ അഭിനയജീവിതത്തിൽ ലഭിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും തന്മയത്വത്തോടെ അവതരിപ്പിക്കാൻ താരം പരമാവധി ശ്രമിക്കുന്നുതു കൊണ്ട് തന്നെയാണ് വളരെ ചെറിയ കാലത്തിനുള്ളിൽ തന്നെ ഒരുപാട് അവാർഡുകൾ താരത്തിന് നേടിയെടുക്കാൻ സാധിച്ചത്.

സിനിമയിൽ സജീവമായതു പോലെതന്നെ താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. 31.1 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾ കൂടുതലും വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത് ചെറുപ്പകാലത്ത് തനിക്കുണ്ടായ ഒരു ദുരനുഭവം ആണ് താരം വ്യക്തമാക്കുന്നത്. മുംബൈയിലെ ഗാലക്സി തീയേറ്ററിൽ തന്റെ ചെറുപ്പ കാലത്ത് നേരിട്ട അനുഭവം ആണ് താരം തുറന്നു പറഞ്ഞത്. മുംബൈയിലെ ഗാലക്സി തീയേറ്ററിൽ സിനിമ കാണുന്ന സമയത്താണ് ഈ സംഭവം നടന്നത് എന്നാണ് താരം പറയുന്നത്.

അന്ന് എനിക്ക് വെറും 13 വയസ്സ് മാത്രമായിരുന്നു. ആ സമയത്ത് ഒരുത്തൻ എന്റെ പിന്നിൽ വന്നു മാറിടം പിടിക്കുകയായിരുന്നു. വ്യക്തമായി പറഞ്ഞാൽ അന്നെനിക്ക് മാറിടം പോലും ഇല്ലായിരുന്നു എന്നും താരം പറയുന്നു. ഞാനാകെ വിറച്ച് അവശയായി. അവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല. ഞാൻ അവിടെ ഇരുന്നു ഉച്ചത്തിൽ കരയുകയായിരുന്നു എന്നും താരം പറയുന്നുണ്ട്.

Sona
Sona
Sona
Sona

Be the first to comment

Leave a Reply

Your email address will not be published.


*