ഇങ്ങനെ എല്ലാം തുറന്നു വെക്കല്ലേ..!! പ്രിയ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടിന് കമെന്റുകൾ ഇങ്ങനെ 👉

ടിക് ടോക് എന്ന ആപ്ലിക്കേഷനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാ തിവാരി. ലിപ് സിംഗ് വീഡിയോകളിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ ടിക്ടോക്കിൽ താരം നേടിയിരുന്നു. അതി വൈഭവത്തോടെ ആണ് താരം ലിപ് സിങ്ക് വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നത് അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷക അഭിപ്രായം നേടിയതിന് കൂടെ ഒരുപാട് ഫോളോവേഴ്സിനെയും താരത്തിന് നേടാൻ സാധിച്ചിരുന്നു.

tiktok ഇന്റെ നിരോധന അനന്തരം താരം ഇൻസ്റ്റാഗ്രാമിലേക്ക് ചുവടുമാറി. പിന്നീട് ഫോട്ടോഷൂട്ടുകൾ മാറ്റും പങ്കുവെച്ച് ലഭിച്ച ഫോളോവേഴ്സിനെ നിലനിർത്താൻ താരം പരമാവധി ശ്രമിക്കുകയും അതിൽ വിജയം കണ്ടെത്താൻ കഴിയുകയും ചെയ്തു. ഇപ്പോൾ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുന്ന ഫാഷൻ മോഡൽ ആണ് താരം.

താരത്തിന് നിരവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ പ്രത്യേകിച്ചും താരത്തിന് ഫോട്ടോകളും മറ്റും വൈറൽ ആവാത്ത ദിവസങ്ങൾ തന്നെ കുറവാണ്. അത്രത്തോളം പ്രേക്ഷകർ ആഗ്രഹിക്കുന്ന രൂപത്തിലാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ട് തിരക്കാണ് അതുപോലെ ഫോട്ടോഷൂട്ടിൽ ഇവിടെ സെലിബ്രേറ്റി പട്ടം കരസ്ഥമാക്കിയവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു. ഫോട്ടോ ഷൂട്ടിലടെ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെയും പോകാൻ ഇത്തരം മോഡലുകൾ തയ്യാറാകാറുണ്ട്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ടിൽ വെറൈറ്റി കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരുടെ കാലമാണ് വർത്തമാനം.

വെറൈറ്റി ഫോട്ടോഷൂട്ടുകൾ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ. അതുകൊണ്ടു തന്നെ ഫോട്ടോഷൂട്ട് ഏതറ്റം വരെ പോകാൻ ഇവർ തയ്യാറാകാറുണ്ട്. അങ്ങനെയാണ് വെറൈറ്റി ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പിറവിയെടുക്കുന്നത്. ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ കൂടുതലും കാണുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന പല മോഡലിന്റെ ഗ്ലാമർ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ കൂടുതലും കാണാൻ സാധിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുന്ന മോഡലാണ് പ്രിയ തിവാരി. ഇപ്പോൾ താരത്തിന്റെ കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ വേഷത്തിൽ തിളങ്ങി നിൽക്കുന്ന സെക്സി ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കിടിലൻ ലുക്കിൽ പോസ് ചെയ്ത താരത്തിന്റെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം.

ഇങ്ങനെയൊക്കെ പോസ് ചെയ്യാമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.  ഇത്രയും ഗ്ലാമർ ലുക്കിൽ താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നും കമന്റുകൾ ഉണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ബ്ലോഗർ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

Priya
Priya
Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*