

നടി മോഡൽ സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് പരിണീതി ചോപ്ര. ബോളിവുഡിലെ മുൻനിര നടിമാരിലൊരാളാണ് താരം. 2011 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുന്നു. 2011 ൽ ലേഡീസ് vs റിക്കി ബഹൽ എന്ന ഹിന്ദി റൊമാന്റിക് കോമഡി സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും താര മികച്ച പ്രേക്ഷകപ്രീതി നിലനിർത്തുന്നു.

പ്രശസ്ത ബോളിവുഡ് സിനിമ കുടുംബമായ ചോപ്ര ഫാമിലിയിലെ അംഗമാണ് താരം. ബോളിവുഡിലെ ഒരുപാട് പ്രശസ്ത നടിമാർ താരത്തിന്റെ കുടുംബാംഗങ്ങളാണ്. 2013 ൽ ലോകപ്രശസ്ത ഫോർബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ പ്രശസ്ത 100 സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ ചേർത്തിരുന്നു. തന്റെ അഭിനയം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

രൺവീർ സിംഗ് അനുഷ്ക ശർമ തുടങ്ങിയവരായിരുന്നു ഈ സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്തത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ‘തെ ഗേൾ ഓൺ ദി ട്രെയിൻ’ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.

ടെലിവിഷൻ റിയാലിറ്റി ഷോകളിലും ഷോർട്ട് സിനിമകളിലും വെബ് സീരീസുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകപ്രീതി കരസ്ഥമാക്കാനും താരത്തിന് കഴിഞ്ഞു. അഭിനയ ജീവിതത്തിൽ ദേശീയ പുരസ്കാരം ഉൾപ്പെടെയുള്ള ഒറ്റനവദി അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമാമേഖലയിൽ അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ താരം നിരന്തരമായി ആരാധകരോട് സംവദിക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ മറ്റും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് പതിവാണ്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകളാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 30 മില്യനിൽ കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ ഫോട്ടോകൾ നേടുന്നുണ്ട്.






Leave a Reply