

നടിയായും, മോഡലായും, ഗായികയായും, നർത്തകിയായും തിളങ്ങി നിൽക്കുന്ന കനേഡിയൻ താരമാണ് നൗറ ഫത്തേഹി. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. 2014 ൽ പുറത്തിറങ്ങിയ റോർ : ടൈഗർ ഓഫ് സുന്ദർബൻസ് എന്ന സിനിമയാണ് താരതിന്റെ ആദ്യ സിനിമ. ടെമ്പർ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തെലുങ്കിൽ അരങ്ങേറുന്നത്.

ഒരുപാട് ഐറ്റം ഡാൻസുകളിൽ മാദക സുന്ദരിയായി താരം അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയുടെ ആദ്യ ഭാഗത്ത് താരം ഒരു ഗാനത്തിൽ അഭിനയിച്ചു. താരം വേറെയും മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ഡാൻസ് ആണെങ്കിലും അഭിനയം ആണെങ്കിലും നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

ജന്മ ദേശം കാനഡ ആണെങ്കിലും ഏറ്റവും കൂടുതൽ സജീവമായത് ഇന്ത്യൻ സിനിമകളിലാണ്. ടെലിവിഷൻ രംഗത്തും താരം സജീവമാണ് താരം. ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് പെട്ടന്ന് സാധിച്ചു. അഭിനയ മികവുകൊണ്ടും അതിനോട് കിടപിടിക്കുന്ന തരത്തിലുള്ള മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആണ് താരം സിനിമാമേഖലയിൽ അറിയപ്പെടുന്നതും ഒരുപാട് വർഷമായി നിലനിൽക്കുന്നതും. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന കൂട്ടത്തിലാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 24 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ പോസ്റ്റുകളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുള്ളത്. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടിലും പ്രേക്ഷകർ നൽകിയിട്ടുള്ളത്.

താരം ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ റിലീസ് ആയാണ് താരം വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. കണ്ണെടുക്കാൻ കഴിയാത്ത മേനിയഴക് ആണ് താരത്തിന്റെ വീഡിയോ പ്രകടമാക്കുന്നത്. എന്തായാലും റീൽസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.








Leave a Reply