

അഭിനയ വൈഭവം കൊണ്ടും അതിനേക്കാൾ വെല്ലുന്ന മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സിനിമ മേഖലയിൽ അറിയപ്പെടുകയും ഒരുപാട് ആരാധകരെ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയെടുക്കുകയും ചെയ്ത അഭിനയത്രിയാണ് അനന്യ പാണ്ഡേയ്. പ്രധാനമായും താരം ഹിന്ദി സിനിമകളിലാണ് അഭിനയിക്കുന്നത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുന്നുണ്ട്.

സിനിമ പാരമ്പര്യം കുടുംബത്തിൽ നിന്നാണ് താരത്തിന് സിനിമയിലേക്കുള്ള കടന്നുവരവ്. താരത്തിന്റെ പിതാവ് പ്രശസ്ത ഹിന്ദി നടൻ ആണ്. എങ്കിലും സിനിമാ മേഖലയിൽ താരം പിടിച്ചു നിൽക്കുന്നത് താരത്തിന് അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആണ്. 2019 ഇൽ ആണ് താരം അഭിനയജീവിതം ആരംഭിക്കുന്നത് ആദ്യമായി താരം അഭിനയിച്ച സിനിമ സ്റ്റുഡന്റ് ഓഫ് ദി ഇയർ ടു എന്ന ചിത്രത്തിലാണ്.

Angerezi medium, Khaali Peeli, എന്നീ സിനിമകളെല്ലാം മികച്ച പ്രേക്ഷകപ്രീതി നേടിയ ആയിരുന്നു അതിലെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ ആണ് താരം കൈകാര്യം ചെയ്തത് അതുകൊണ്ട് തന്നെ താരം അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.

വെറും മൂന്നു വർഷം കൊണ്ട് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചത് താരം പ്രകടിപ്പിക്കുന്ന അഭിനയമികവു കൊണ്ട് തന്നെയാണ്. ഏതു കഥാപാത്രവും വളരെ പെട്ടെന്ന് താരത്തോട് ഇണങ്ങും എന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എപ്പോഴും ഉണ്ടാകുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ സജീവമായി സോഷ്യൽ മീഡിയയിൽ ഇടപഴകുന്ന താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അധികവും പങ്കുവെക്കാറുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. ഇത്രയും ഹോട്ടായി താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ബിക്കിനി ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. കടൽതീരത്ത് ഹോട്ട്ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നാകെ തരംഗം സൃഷ്ടിക്കുകയും ചെയ്തത്.






Leave a Reply