ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം 🔥😍 ജോളി ഭാട്ടിയയുടെ പുത്തൻ ഫോട്ടോകൾ തരംഗമാകുന്നു..

പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിയാണ് ജോളി ഭാട്ടിയ. ഹിന്ദി സീരിയലുകൾ,  വെബ് സീരീസ്, ഷോർട്ട് ഫിലിമുകൾ എന്നിവയിലും താരം അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.  ആൾട്ട് ബാലാജി വെബ് സീരീസ് ഗാന്ധി ബാത്ത് സീസൺ 4 ലെ പ്രകടനം താരത്തെ പ്രശസ്തയാക്കി.  അഭിനയ വൈഭവം കൊണ്ടാണ് താരം സിനിമാ മേഖലയിൽ അറിയപ്പെടുന്നത്.

സിനിമ അഭിനയം ആരംഭിക്കുന്നതിന് മുമ്പ് പരസ്യ ചിത്രങ്ങളിൽ ആണ് താരം ആദ്യം പ്രത്യക്ഷപ്പെടുന്നത്. നാപ്റ്റോൾ ഇന്ത്യ, ആയികാ സാരിസ്, മെട്രോപോളിസ് ഫീവർ ഫൈറ്റർ, എന്നിവയുടെ പ്രിന്റകളും ടിവി പരസ്യങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.  ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിനു സാധിക്കുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.

മഹാരാഷ്ട്രയിലെ മുംബൈയിലാണ് താരം ജനിച്ചതും വളർന്നതും. FAD ഇന്റർനാഷണൽ, എക്സ്പെർട്ട് ലവൽ ഫിനിഷിംഗ് അക്കാദമി (ELFA), പൂനെ സർവകലാശാല എന്നിവയിൽ നിന്നാണ് താരം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഭിനയ മേഖല കയ്യിൽ ഭദ്രമാണ് എന്നതുപോലെ തന്നെ പഠന മേഖലയിലും താരം തിളങ്ങി നിൽക്കുകയാണ്.

താരത്തിന് യാത്രയും നൃത്തവും ഇഷ്ടമാണ്. അതിനപ്പുറം ശാരീരിക സൗന്ദര്യവും ആരോഗ്യവും ഒരുപോലെ സൂക്ഷിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. പതിവു യോഗയും വ്യായാമങ്ങളും താരം ചെയ്തു വരുന്നതും അതിനെക്കുറിച്ചുള്ള പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്നതും താരത്തിന് ഒരു ഹോബിയാണ്. ശാരീരിക സൗന്ദര്യത്തെ മൈൻന്റൈൻ ചെയ്യുന്ന അപൂർവം നടിമാരിൽ ഒരാളാണ് താരം.

മേഖല ഏതാണെങ്കിലും തന്മയത്വത്തോടെ ഓരോ വേഷങ്ങളും കൈകാര്യം ചെയ്യാൻ താരത്തിന് പ്രത്യേക കഴിവുണ്ട് എന്നാണ് ചലച്ചിത്ര മേഖലയിൽ ഉള്ളവരെല്ലാം താരത്തെ കുറിച്ച് പറയാറുള്ളത്. അതുകൊണ്ട് തന്നെ താരത്തിന് ഇന്ത്യയൊട്ടാകെ വലിയ ആരാധക വൃന്ദമുണ്ട്.  ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുകയും പ്രകടിപ്പിക്കുന്ന കഴിവുകളത്രയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്ന് സ്വീകരിക്കുകയും ചെയ്യുന്നവർക്ക് ഒരുപാട് ആരാധകർ ഉണ്ടാകുന്നതിൽ അത്ഭുതമില്ല.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോയും  ഫോട്ടോഷൂട്ട്കളുടെയും വ്യത്യസ്തത  കൊണ്ടും അഭിനയിച്ച സിനിമകളിലെ മികവുറ്റ ഭാവപ്രകടനങ്ങൾ കൊണ്ടും ആണ് താരം ഇത്ര വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയത്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ കാരണം ഇതാണ്.

താരം വളരെ വ്യത്യസ്തമായ ആശയങ്ങളിലൂടെ ആണ് തന്റെ ഫോട്ടോഷൂട്ട് പ്രേക്ഷകർക്ക് മുൻപിൽ സമർപ്പിക്കാറുള്ളത്. ഈ വ്യത്യസ്തത തന്നെയാണ് താരത്തിന്റെ ഫോട്ടോക്ക് വേണ്ടി പ്രേക്ഷകർ ഇത്രത്തോളം കാത്തിരിക്കാനുള്ള പ്രധാന കാരണവും. താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പങ്കു വെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.

Jolly
Jolly
Jolly
Jolly

Be the first to comment

Leave a Reply

Your email address will not be published.


*