ഇതിലും മലയാളത്തനിമയുള്ള സൗന്ദര്യമുള്ള വേറെ മലയാള നടിയെ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റിൽമെന്റ്!! ശാലീന സുന്ദരിയായി അനു സിതാര….

മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുസിത്താര. പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെയാണ് ബാലതാരമായി അഭിനയ ലോകത്തേക്ക് താരം കടന്നുവന്നത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ്.

ഫുക്രി, രാമന്റെ ഈഡൻ തോട്ടം, അച്ചായൻസ്, സർവോപരി പാലാക്കാരൻ, ക്യാപ്റ്റൻ, പടയോട്ടം, നീയും ഞാനും, മണിയറയിലെ അശോകൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നെടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്മയത്വം ഉള്ള അഭിനയപ്രകടനങ്ങൾ ആണ് താരത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്

മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് ടി വി റിയാലിറ്റി ഷോകളിൽ അതിഥിയായും, നിരൂപകിയായും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് മികച്ച വേഷങ്ങൾ മലയാളത്തിൽ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുകയും ചെയ്യും.

തനത് ഭാവപ്രകടനങ്ങൾ ഓരോ കഥാപാത്രത്തെയും അറിഞ്ഞു അവതരിപ്പിക്കുന്നത് കൊണ്ടാണ് താരത്തിന് ഒരുപാട് പ്രേക്ഷക പ്രീതി നേടാൻ സാധിച്ചത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെ ഓരോന്നിലും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചതും ഈ അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ ഓരോ വേഷത്തെയും പ്രേക്ഷകർ സ്വീകരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരം അപ്‌ലോഡ് ചെയ്യാറുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ആൾകാർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന നടിമാരിൽ ഒരാളാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചെറിയ വിശേഷങ്ങൾ പോലും വലിയ തോതിൽ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. തനി നാടൻ മലയാളി മങ്കയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. ഇതിനെക്കാളും മൊഞ്ചുള്ള ഒരു മലയാളി പെണ്ണിനെ കാണിക്കൂ എന്ന് വരെ കമന്റുകൾ വരുന്നുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമായിരിക്കുകയാണ്.

Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*