നമ്മുടെ സൂഫിയുടെ സുജാത ആള് വേറെ ലെവലാണ് ട്ടോ 🔥 ബിക്കിനിയിൽ ഞെട്ടിച്ച് താരം 😍🔥

2020 ൽ ഷാനവാസ് സംവിധാനം ചെയ്ത് വിജയ് ബാബു നിർമ്മിച്ച സൂപ്പർ ഹിറ്റ് മലയാളം സിനിമയാണ് സൂഫിയും സുജാതയും. ഈ ഒരൊറ്റ സിനിമയിലൂടെ മലയാളി സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആദിതി റാവു ഹൈദരി. സിനിമയിൽ സുജാത ആയി പ്രത്യക്ഷപ്പെടുകയും മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുകയും ചെയ്തതിലൂടെ വലിയ ആരാധക വൃന്തത്തെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാലും സൂഫിയും സുജാതയും എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ താരത്തിന് ജനകീയ അഭിനേത്രി എന്ന ലേബലിലേക്ക് ഉയരാൻ സാധിച്ചു. അത്രത്തോളം മികവിലാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്.

ഹിന്ദി തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. 2006 ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന മമ്മൂട്ടി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് പ്രശംസ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഏത് വേഷവും നന്നായി കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്.

ഹിന്ദി സിനിമയിൽ ആണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടത് കൂടാതെ ഒരു മറാത്തി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങാൻ പോകുന്ന തമിഴ് സിനിമ ‘ഹേയ് സിനാമിക’ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്. എന്തായാലും അഭിനയ മികവ് കൊണ്ടാണ് താരം സിനിമയിൽ മേഖലയിൽ തിളങ്ങി നിൽക്കുന്നത്.

താരം അഭിനയിച്ച മഹാസമുദ്രം എന്ന തെലുങ്ക് സിനിമയുടെ രംഗങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ ആഘോഷിച്ചിരുന്നു. അജയ് ഭൂപതി എഴുതി സംവിധാനം ചെയ്ത സിനിമയിൽ ശർവാനന്ദ്, സിദ്ധാർത്ഥ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. മഹാലക്ഷ്മി എന്ന കഥാപാത്രത്തെ മികവിൽ അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് ആ സിനിമയിലൂടെ താരം നേടിയത്.

താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

തികച്ചും ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ബിക്കിനി ഫോട്ടോകൾ പങ്കുവെച്ച് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരമിപ്പോൾ. പെട്ടെന്നാണ് ആരാധക ഫോട്ടോകൾ ഏറ്റെടുത്തത്. ഇപ്പോൾ സമൂഹമാധ്യമങ്ങളും നിറഞ്ഞു നിൽക്കുന്നത് താരത്തിനെ ബിക്കിനി ഫോട്ടോകൾ തന്നെയാണ്.

Aditi
Aditi
Aditi
Aditi
Aditi

Be the first to comment

Leave a Reply

Your email address will not be published.


*