

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാറിൽ ഒരാളാണ് തമന്നാ. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൊണ്ടു ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലാണ് സജീവമായി നില കൊള്ളുന്നത്. കൂടാതെ ചില ഹിന്ദി സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ബാഹുബലി ഉൾപ്പെടെ ഒരുപാട് ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഒരുപാട് ഫോട്ടോകളും നമുക്ക് കാണാൻ സാധിക്കും.

ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വയറലായ പ്രചരിക്കുന്നത്. തികച്ചും ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ട് ആരാധകർ അത്ഭുതപ്പെട്ടു ഇരിക്കുകയാണ്. ഈ ഫോട്ടോ യഥാർഥത്തിൽ ഉള്ളത് തന്നെയാണോ അഥവാ എഡിറ്റ് ചെയ്തതാണോ എന്നാണ് ഫോട്ടോകൾ കണ്ട ആരാധകർ ഒരേസ്വരത്തിൽ ചോദിക്കുന്നത്. ഏതായാലും ഫോട്ടോ വൈറൽ ആയിരിക്കുന്നു.

നിലവിൽ തമിഴിലും തെലുങ്കിലും ഏറ്റവും കൂടുതൽ തിരക്കുള്ള നടിമാരിലൊരാളാണ് തമന്ന. ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. മൂന്ന് വ്യത്യസ്ത ഭാഷകളിലായി 65 ഓളം സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഓരോ സിനിമ കഴിയുമ്പോഴും താരത്തിന് അവസരങ്ങൾ കൂടിക്കൂടിവരികയാണ്. ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം തെളിയിച്ചിരിക്കുന്നു.

നടി എന്നതിലുപരി മോഡൽ എന്ന നിലയിലും താരം തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഒരുപാട് ടിവി കോമാർഷ്യൽ ൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് അറിയപ്പെട്ട ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം മോഡലായി പ്രത്യക്ഷപ്പെടുകയും ചെയ്തു. സിനിമയിൽ വരുന്നതിനു മുമ്പ് തന്നെ ചെറിയപ്രായത്തിൽ പല പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. celkon മൊബൈലിന്റെ പരസ്യത്തിൽ ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം വിരാട് കോഹ്ലി യോടൊപ്പം താരം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.





Leave a Reply