

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാരംഗത്ത് നിലയുറപ്പിച്ച താരമാണ് സനുഷ സന്തോഷ്. ചെറിയ പ്രായത്തിൽ തന്നെ അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരുപാട് മികച്ച സിനിമകളിൽ മികച്ച കലാകാരന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് ഏത് വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം സിനിമകളിളുടെ താരം തെളിയിച്ചിരിക്കുകയാണ്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.

സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവയോക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകരുടെ അഭിപ്രായം.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മാസ്സ് ലുക്കിൽ ക്യൂട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. 8 ലക്ഷത്തിന് മുകളിൽ ആരാധകരുള്ള താരത്തിന്റെ ഇന്സ്റ്റാഗ്രാമിലെ ഫോട്ടോ വൈറലായി പ്രചരിക്കുകയാണ്.

1998 ൽ വിജയശാന്തി ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അഞ്ച് വയസ്സിരിരിക്കുമ്പോൾ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ദാദ സാഹിബ് ൽ താരം മികച്ച വേഷം കൈകാര്യം ചെയ്തു.

രണ്ടായിരത്തി ഒന്നിൽ പുറത്തിറങ്ങിയ ഖ
കാസി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തമിഴിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആദ്യമായി നായകവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് ദിലീപ് നായകനായി പുറത്തിറങ്ങിയ മിസ്റ്റർ മരുമകൻ എന്ന സിനിമയിലാണ്. 2004 ൽ കാഴ്ച, സൗമ്യം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് നേടാനും താരത്തിന് കഴിഞ്ഞു.







Leave a Reply