ബോട്ടിലിരുന്ന് വെയിൽ കായുന്ന നമ്മുടെ പ്രിയ വാര്യർ 🔥😍 വീഡിയോ പങ്കുവെച്ച് താരം 🥰

നടിയായും മോഡലായും ഗായികയായും തിളങ്ങി നിൽക്കുന്ന താരമാണ് പ്രിയ പ്രകാശ് വാര്യർ. മലയാളത്തിനു പുറമേ ഹിന്ദിയിലും തെലുങ്കിലും താരം വേഷമിട്ടിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകർ ഉണ്ടാവുകയും ചെയ്തു. 2019 ൽ പുറത്തിറങ്ങിയ അഡാർലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചു കൊണ്ട് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ചു.

അതുകൊണ്ടുതന്നെ 2008ലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്ത സെലിബ്രിറ്റിയുടെ നാമവും പ്രിയ വാര്യർ എന്നായത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം ഒരുപാട് ആരാധകരെ വളരെ എളുപ്പത്തിൽ നേടിയെടുത്തത്. അഭിനയ മികവിനൊപ്പം നിൽക്കുന്ന ഡാൻസറും കൂടിയാണ് താരം. താരത്തിന്റെ  ഡാൻസ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

താരം പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച ഹിന്ദിയിലെ ‘നെസ്റ്റ്ലി മഞ്ചിന്റെയും’ തെലുങ്കിലെ ‘സൗത്ത് ഇന്ത്യൻ ഷോപ്പിങ് മാൾ’ ന്റെയും പരസ്യങ്ങൾ പ്രേക്ഷകർക്ക്  എന്നെന്നും സ്വീകാര്യമാണ്. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തേർഡ് ഫ്ലിപ്പ്, കടലാസു തോണി എന്നീ ഷോർട്ട് ഫിലിമുകളിൾ ആണ് താരം അഭിനയിച്ചത്

ഏതെല്ലാം മേഖലകളിൽ താരം കടന്നു ചെന്നാലും അവിടെയെല്ലാം നിറഞ്ഞ കയ്യടി ആണ് താരത്തെ സ്വീകരിച്ചത്. അത്രത്തോളം മികച്ച അഭിനയവും ഭാവാഭിനയ പ്രകടനങ്ങളും താരം കാഴ്ചവച്ചു എന്നുതന്നെ പറയാം. സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 7 മില്യൺ ന്ന് അടുത്ത് ആരാധകർ  താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന നടി എന്ന പദവിയും താരത്തിൽ ഉണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി   പങ്കുവയ്ക്കാറുണ്ട്. താരത്തിന് സജീവമായ ഒരുപാട് ആരാധകർ ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെക്കുന്നത് എല്ലാം നിമിഷങ്ങൾക്കകം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. താരത്തിനായി പുറത്തുവന്നിരിക്കുന്ന ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരത്തിന് ഫോട്ടോകൾ കാണപ്പെടുന്നത്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്ത താരത്തിന് ഏതുതരത്തിലുള്ള വേഷങ്ങളും ചെയ്യാൻ സാധിക്കും എന്നുള്ളതുപോലെതന്നെ ഏത് വേഷവും ഇണങ്ങും എന്നും താരം തെളിയിച്ചിട്ടുണ്ട്. ഏത് വേഷത്തിൽ താരം പ്രത്യക്ഷപ്പെടുമ്പോഴും സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യാറുള്ളത്. മികച്ച അഭിപ്രായങ്ങളാണ് പതിവു പോലെ ഇപ്പോഴത്തെ ഫോട്ടോകൾക്കും ആരാധകർ നൽകി ക്കൊണ്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Priya
Priya
Priya
Priya
Priya

Be the first to comment

Leave a Reply

Your email address will not be published.


*