സാരിയിലും ഷോർട്സിലും ബിക്കിനിയിലും പ്രത്യക്ഷപ്പെട്ട് താരം…🔥🥰 ഏത് വേഷത്തിലാണ് പൊളി….

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നിഖിത ശർമ. 2008 ൽ മിസ്സ്‌ എയർ ഹോസ്റ്റസ് അക്കാദമി ടൈറ്റിൽ ജേതാവായതോടു കൂടിയാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് 2012 ൽ ഇന്ത്യൻ പ്രിൻസസ്സ് ബ്യൂട്ടി സൗന്ദര്യ മത്സരത്തിൽ പങ്കെടുത് വിജയിക്കുകയും ചെയ്തു. മോഹിപ്പിക്കുന്ന സൗന്ദര്യത്തോടൊപ്പം അഭിനയമികവ് എന്ന കഴിവുകൂടി ആകുമ്പോഴാണ് താരത്തിന് ആരാധകർ ഏറുന്നത്.

2012 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. 2013 ൽ ചാനൽ വി സംപ്രേഷണം ചെയ്തിരുന്ന വി ദി സീരിയൽ എന്ന സോപ്പ് ഓപ്പറയിൽ പങ്കെടുത്തുകൊണ്ടാണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ടൊ ഡിൽ ഏക് ജാൻ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി പ്രധാനവേഷത്തിൽ തുടങ്ങി. ചെയ്ത വേഷങ്ങളിൽ എല്ലാം തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തു. മ്യൂസിക് വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു. ഒരുപാട് ബ്രാണ്ടുകളുടെ പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. കോക്ക കോല, ടി വി എസ് സ്കൂട്ടി അതിൽ പ്രധാനപ്പെട്ടവയാണ്. ഇവയോടൊപ്പം മിനിസ്ക്രീനിലെ സജീവസാന്നിധ്യം കൂടി ആകുമ്പോഴാണ് അഭിനേത്രി എന്ന നിലയിൽ താരത്തിന് വിശേഷണങ്ങൾ പൂർണമാകുന്നത്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരം ഇതിനോടകം തെളിയിക്കുകയും ചെയ്തു.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലബ്രിറ്റി കൂടിയാണ് താരം. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും മോഡലായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. 3 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതൽ പങ്ക് വെക്കുന്നത്. എന്നാൽ താരത്തിന്റെ സാരിയിൽ ശാലീനസുന്ദരി ആയുള്ള ഫോട്ടോകളും പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിട്ടുണ്ട്. അതുപോലെതന്നെ ഷോർട്ട് ധരിച്ചുള്ള താരത്തിന്റെ ഫോട്ടോകൾക്കും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ സാധാരണയായി നൽകാറുള്ളത്. ബിക്കിനി ഫോട്ടോഷൂട്ടിലും താരം തിളങ്ങിയിട്ടുണ്ട്. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്നതു പോലെതന്നെ ഏത് വേഷത്തിലും താരത്തെ സുന്ദരിയായി കാണുന്നു എന്നാണ് ആരാധക പക്ഷം.

Nikita
Nikita
Nikita
Nikita
Nikita
Nikita
Nikita
Nikita
Nikita
Nikita

Be the first to comment

Leave a Reply

Your email address will not be published.


*