മകനോടൊപ്പം ഗോവ ബീച്ചിൽ നിന്നുള്ള കിടിലൻ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് നേഹ അയ്യർ…

സോഷ്യൽ മീഡിയയിൽ ചില പട്ടികൾ പങ്കുവെക്കുന്ന ഫോട്ടോകൾ ആണ് കൂടുതലും വൈറലായി പ്രചരിക്കാറുള്ളത്. ചില സെലിബ്രിറ്റികൾ അവർ പങ്കെടുത്ത മോഡൽ ഫോട്ടോ ഷോട്ടുകളും കുടുംബവിശേഷങ്ങൾ സിനിമ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ സാധാരണയായി പങ്ക് വെക്കാറുണ്ട്. ഇത്തരത്തിലുള്ള പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയാണ്.

പലരും കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷം ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതേപോലെ സിനിമയിൽ നിന്ന് ലഭിക്കുന്ന ചെറിയ ബ്രേക്കുകൾ ആഘോഷം ആകാൻ വേണ്ടി പല വിദേശ രാജ്യങ്ങളിൽ പോയി എൻജോയ് ചെയ്യുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മലയാള സിനിമ നടിമാരുടെ ഇത്തരത്തിലുള്ള അവധി ആഘോഷം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

കൂടുതൽ പേരും അവധി ആഘോഷിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ പെട്ടവയാണ് മാലി ദ്വീപും ഗോവയും. ഈ രണ്ട് സ്ഥലങ്ങളിലെ ബീച്ച് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ സാധാരണയായി നമുക്ക് കാണാൻ സാധിക്കും. മലയാളത്തിന്റെ പ്രിയ താരം സാനിയ ഇയ്യപ്പൻ, വേദിക തുടങ്ങിയവരുടെ മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷം ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ തരംഗമായി പ്രചരിച്ചിരുന്നു.

ഇത്തരത്തിലുള്ള പ്രിയ നടിയുടെ അവധി ആഘോഷം ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും വൈറലായിരിക്കുന്നത്. മകനോടൊപ്പം ഉള്ള ഗോവ ബീച്ചിൽ നിന്നുള്ള അവധി ആഘോഷ ഫോട്ടോയാണ് പ്രിയതാരം നേഹ ശർമ അയ്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കിടിലൻ ലുക്കിൽ ഉള്ള ഫോട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മകനോടൊപ്പം ബീച്ചിൽ ടെന്റ് കെട്ടി അതിന്റെ മുൻപിൽ നിന്നുള്ള ഫോട്ടോയാണ് താര പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോകൾ വൈറലായിരിക്കുകയാണ്. താരം തന്റെ കുടുംബം ഒത്തുള്ള സന്തോഷ നിമിഷങ്ങൾ സാധാരണയായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരമാണ് നേഹ ശർമ അയ്യർ. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത തരംഗം എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. റിബ്ബൺ ആൻഡ് റിബ്ബൺ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.റേഡിയോ ജോക്കി എന്ന നിലയിലും താരം കഴിവ് തെളിയിച്ചിരിക്കുന്നു.

Neha
Neha
Neha
Neha
Neha

Be the first to comment

Leave a Reply

Your email address will not be published.


*