

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളാണ് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഫോട്ടോഷൂട്ട് കളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടി-നടന്മാർ മുതൽ മോഡലിംഗ് രംഗത്ത് സജീവമായി നിൽകുന്നവരും ഫോട്ടോഷൂട്ട് നടത്തുന്ന തിരക്കിലാണ്.

ഏതൊക്കെ രീതിയിലാണ് ഫോട്ടോകൾ പുറത്തു വരുന്നത് എന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. ഫോട്ടോഷൂട്ടുകൾ ക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തി സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോഷൂട്ട് നടത്തി പങ്കുവെക്കുകയാണ് ഇപ്പോൾ എല്ലാവരും. പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

വൈറൽ ആകാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് എല്ലാവരും. അതിനു വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാകുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ കൂടുതലും വൈറലായി പ്രചരിക്കാറുള്ളത്. അതുകൊണ്ടുതന്നെ അധികപേരും കൂടുതലായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ തന്നെയാണ്.

ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മലയാളത്തിലെ പ്രമുഖ നടിമാർ വരെയുണ്ട് എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. പലരുടെയും ബിക്കിനി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് മലയാളത്തിലെ സ്വന്തം സാനിയ ഇയ്യപ്പൻ പങ്കുവെച്ച മാലിദ്വീപിലെ അവധി ആഘോഷം ഫോട്ടോകളൊക്കെ ഇതിനുദാഹരണമാണ്.

ഇതുപോലെ സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ നടത്തി പങ്കുവെക്കുന്ന താരമാണ് ജിനൽ ജോഷി. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറലായി പ്രചരിക്കുകയും ചെയ്യാനുണ്ട്.

ഇപ്പോൾ താരം ഒരു മില്യൺ തികഞ്ഞതിന്റെ സന്തോഷം പങ്കു വച്ചു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് വൈറലായിട്ടുള്ളത്. തന്റെ ആരാധകർക്ക് നന്ദി അറിയിച്ചു കൊണ്ട് താരം പങ്കു വെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.










Leave a Reply