

ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് എസ്തർ അനിൽ. നടി, അവതാരക എന്നീ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് എസ്തർ. ജയസൂര്യ മൈഥിലി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. താരം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ദൃശ്യം എന്ന സിനിമയിലൂടെ യാണ്. ഇതിന്റെ തമിഴ് & തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചു. അത്രത്തോളം മികവിലാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്.

ദൃശ്യം 2 ലും, അതിന്റെ ആദ്യഭാഗത്തിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദൃശ്യം എന്ന സിനിമ താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ ഇളയ മകളുടെ വേഷമാണ് താരം കൈകാര്യം ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. പല ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയായി ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും സാരിയുടുത്ത് ശാലീന സുന്ദരിയായി തനിനാടൻ പെൺകുട്ടി ആയുള്ള ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. ഏതുതരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെച്ചാലും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത് പതിവാണ്. കാരണം താരം ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളുടെയും ലക്ഷക്കണക്കിന് സജീവമായ ആരാധകരെ ആധാർ നേടിയെടുത്തത്.

ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിൽ ഷോർട്സ് ഡ്രസ്സിൽ സൈക്കിളിൽ ചുറ്റിക്കിടക്കുന്ന ഫോട്ടോയാണ്. വളരെ സ്റ്റൈലായാണ് താരത്തെ ഫോട്ടോകളിൽ കാണപ്പെടുന്നത്. അതീവ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നു എന്നാണ് അപേക്ഷകരുടെ അഭിപ്രായം. വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോട്ടോകൾ വൈറലായി എന്ന യാഥാർത്ഥ്യം.










Leave a Reply