

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് അംവീത് കൗർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

ന ടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരം സിനിമാരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുന്നു. 2010 ൽ ടെലിവിഷൻ രംഗത്തേക്ക് കാലു വച്ച താരം 2014 ൽ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരുപാട് നല്ല കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും താരം അവതരിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയും ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് താരം. 27 മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പൊതുവേ ബോൾഡ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരം പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോയാണ് അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Dance India Dance Li’l Masters എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. 2014 ൽ പുറത്തിറങ്ങിയ മർദാനി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. സ്പെഷ്യൽ അപ്പീയറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.










Leave a Reply