കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക് 😍💕 മനം മയക്കുന്ന ലുക്കിൽ വേദിക…😍🔥

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് വേദിക. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും ബോൾഡ് ആക്ട്രസ് മാരിൽ ഒരാൾ ആണ് താരം. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്നു.

തമിഴ് മലയാളം കന്നട തെലുങ്ക് എന്നീ നാല് ഭാഷകളിൽ ഒരുപോലെ അഭിനയിച്ച് കഴിവ് തെളിയിച്ച താരം സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. 2006 ൽ ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട താരം ഇതിനകം 25 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. ഓരോ സിനിമ കഴിയുന്തോറും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ കളിയാണ് താരം കൂടുതലും കാണപ്പെടുന്നത്.

ബിക്കിനി ഫോട്ടോ ഷൂട്ട് വരെ നടത്തി സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആരും കൊതിക്കുന്ന മെയ്യ് സൗന്ദര്യത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 3 മില്യൺ ആരാധകരുള്ള താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കാറുണ്ട്.

2006 ൽ അർജുൻ, ജഗപതി ബാബു തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച മദ്രാസി എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മുനി എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ വിജയദശമി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.

താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. 2013 ൽ ദിലീപ് നായകനായി പുറത്തിറങ്ങിയ ശൃംഗാരവേലൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് കസിൻസ്, ജെയിംസ് ആൻഡ് ആലിസ്, വെൽക്കം ടു സെൻട്രൽ ജയിൽ, തരംഗം തുടങ്ങിയ മലയാളസിനിമകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിച്ചു.

Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika
Vedhika

Be the first to comment

Leave a Reply

Your email address will not be published.


*