സാരിയിൽ മനം മയക്കും ലുക്കിൽ നിധി അഗർവാൾ 😍🥰 ക്യൂട്ട് ഫോട്ടോകൾ കാണാം…

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് നിധി അഗർവാൾ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഒരുപാട് ആരാധകർ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു.

2017 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലാണ് സജീവമായി നില കൊള്ളുന്നത്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലോക്കെ തനതായ മികവ് കാണിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിലും താരം സുന്ദരി ആയാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്. ഹോട്ട് & ബോർഡ് വേഷങ്ങളിൽ ഉള്ള ഫോട്ടോകൾ ആണ് കൂടുതൽ പങ്ക് ക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 15 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.

ആദ്യ സിനിമയിൽ നായികയാകാൻ സംവിധായകൻ ഷബീർ ഖാൻ താരത്തെ തെരഞ്ഞെടുത്തത് 300 ക്യാൻഡിഡേറ്റ്സ് ന്റെ ഇടയിൽ നിന്നാണ്. ഇത് താരത്തിന്റെ കഴിവിനെ വിളിച്ചോതുന്നു. ടൈഗർ ഷ്റോഫ് നായകനായി 2017 ൽ പുറത്തിറങ്ങിയ മുന്ന മൈക്കിൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ സിനിമ.

2018 ൽ നാഗചൈതന്യ, മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ സവ്യസാചി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി തെലുങ്കിലും അരങ്ങേറി. ചിലമ്പരസൻ നായകനായി പുറത്തിറങ്ങിയ ഈശ്വരൻ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. SIIMA അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

Nidhhi
Nidhhi
Nidhhi
Nidhhi
Nidhhi
Nidhhi
Nidhhi
Nidhhi
Nidhhi

Be the first to comment

Leave a Reply

Your email address will not be published.


*