

സോഷ്യൽ മീഡിയ ഓരോ സമയത്തും ഓരോ ട്രെൻഡിങ്ങിന്റെ പിറകിലാണ്. ഓരോ ദിവസവും സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വെറൈറ്റി ചലഞ്ച് ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഏതൊക്കെ രീതിയിൽ ആണ് ചലഞ്ച് കൺസപ്ട്ട് പുറത്തു വരുന്നത് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്കാണ് മാറിയിരിക്കുന്നത്. പക്ഷേ ഇത്തരത്തിലുള്ള ചലഞ്ചു കൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയ ചലഞ്ച് ആണ് ഡ്യൂപ്പ് ചലഞ്ച് & ട്രാൻസ്ഫോർമേഷൻ ചലഞ്ച്. പലരും ഈ ചലഞ്ചിൽ പങ്കെടുത്ത് അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഈ രണ്ട് ഹാഷ് ടാഗ് ചലഞ്ച് വൈറലായി പ്രചരിക്കുകയും ചെയ്തു.

അതേപോലെ ഡ്രസ്സ് ചലഞ്ച് കളും സോഷ്യൽ മീഡിയയിൽ സാധാരണയായി പുറത്തുവരാറുണ്ട്. ഏതെങ്കിലും ഒരു വെറൈറ്റി ഡ്രസ്സ് ധരിച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഹാഷ്ടാഗ് ചലഞ്ച് എന്ന രൂപത്തില് ക്യാപ്ഷൻ നൽകുകയും ചെയ്യും. പിന്നീട് പലരും അത് ഏറ്റെടുക്കുകയും അതെ രൂപത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയും ചെയ്യും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിമാരുടെ ഷോട്ട് ജീൻസ് ചലഞ്ച് ആണ് വൈറലായിരിക്കുന്നത്. പല പ്രമുഖ നടിമാരും ഷോട്ട് ജീൻസ് ധരിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിൽ ആരാണ് കൂടുതൽ സുന്ദരി എന്നതാണ് ഇപ്പോൾ എല്ലാവരുടെയും ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

നിലവിൽ മലയാളത്തിലെ ഏറ്റവും ബോൾഡ് ആക്ട്രസ് എന്ന നിലയിൽ അറിയപ്പെടുന്ന സംയുക്ത മേനോൻ ആണ് ഷോട്ട് ജീൻസ് ധരിച്ച ഫോട്ടോ സോഷ്യൽ മീഡിയ പങ്കുവെച്ചത്. കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. അതേപോലെ നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും അറിയപ്പെടുന്ന റിമാകല്ലിങ്കൽ പങ്കുവെച്ച ഷോർട് ജീൻസ് ധരിച്ചുള്ള ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായി മാറിയ മാളവിക മേനോൻ പങ്കുവെച്ച ഫോട്ടോയും സോഷ്യൽ മീഡിയയിൽ വയറൽ ആയിരിക്കുന്നു. സൗത്ത് ഇന്ത്യയിൽ നിലവിൽ മുൻനിര നടിമാരിൽ ഒരാളായ തമന്ന പങ്കുവെച്ച ഷോർട്ട് ജീൻസ് ധരിച്ച ഫോട്ടോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.










Leave a Reply