

ഇപ്പോൾ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. കാരണം സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഫോട്ടോഷൂട്ട് തിരക്കിലാണ്.

ബിക്കിനി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്. മലയാളത്തിലെ പ്രമുഖ നടിമാർ വരെ ബിക്കിനി ഫോട്ടോ ഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട് എന്നത് പകൽ പോലെ വ്യക്തമാണ്. സാനിയ ഇയ്യപ്പൻ, സംയുക്ത മേനോൻ തുടങ്ങിയവർ ബിക്കിനി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ ചർച്ചയായി മാറിയിരുന്നു.

കൂടാതെ ഒന്നുരണ്ട് സിനിമയിൽ പ്രത്യക്ഷപ്പെട്ട പല നടിമാരും ബിക്കിനി ഫോട്ടോ ഷൂട്ട് നടത്തി സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന ജാനകി സുധീരന്റെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വയറലായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് ജാനകി സുധീർ. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചെങ്കിലും മോഡലിംഗ് ലൂടെയാണ് താരം കൂടുതലും ശ്രദ്ധപിടിച്ചു പറ്റിയത്. മലയാള സിനിമ പ്രേമികൾ താരത്തെ അടുത്തറിയുന്നത് ചങ്ക്സ് എന്ന സിനിമയിലെ മെഡിക്കൽ കമ്പോണ്ടർ എന്ന വേഷത്തിലൂടെയാണ്.

പക്ഷേ താരം പിന്നീട് സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയും ചെയ്തു. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് താരം കൂടുതലും പങ്കുവെക്കുന്നത്. ഇപ്പോൾ താരത്തിന്റെ ബിക്കിനി ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. ബ്രാ ലെസ്സ് ഫോട്ടോ ഷൂട്ട് വരെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. താരത്തിന്റെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം കേന്ദ്ര കഥാപാത്രമായി പുറത്തിറങ്ങാൻ പോകുന്ന ഹോളി വുണ്ട് എന്ന സിനിമയിലെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഇതിലും താരം തികച്ചും ബോൾഡ് വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മലയാളത്തിലെ ആദ്യ മുഴുനീള ല സ്ബിയൻ കഥ പറയുന്ന സിനിമയാണ് ഹോളി വുണ്ട്. ജാനകി സുധീർ ഈ സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.






Leave a Reply