

പ്രേക്ഷകർക്ക് സുപരിചിതയായ അഭിനയത്രികൾ ആവാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നില്ല എന്ന് തെളിയിച്ച ഒരുപാട് അഭിനേതാക്കളുണ്ട്. അക്കൂട്ടത്തിലെ പ്രമുഖ താരമാണ് അനാർക്കലി എന്ന സിനിമയിലെ പൃഥ്വിരാജിന്റെ നായികാ പ്രിയൽ ഗോർ.
മറ്റു ഭാഷകളിൽ നിന്ന് മലയാള സിനിമയിൽ അഭിനയിച്ച് പിന്നീട് മലയാളത്തിന്റെ പുത്രിയായി മാറാൻ താരത്തിന് കഴിഞ്ഞു.

അനാർക്കലി എന്ന ഒരൊറ്റ സിനിമയിൽ മാത്രമാണ് മലയാളികൾക്കിടയിൽ താരം പ്രത്യക്ഷപ്പെട്ടത് എങ്കിലും മലയാളികൾക്ക് താരത്തെ വലിയ ഇഷ്ടമാണ്. മികച്ച അഭിനയം കൊണ്ടും അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ പിടിച്ചുനിർത്താൻ താരത്തിനു സാധിച്ചു എന്ന് നിസംശയം പറയാം. അഭിനയ മികവാണ് താരത്തിന്റെ പ്രശസ്തിക്ക് പിന്നിൽ.

2015 ൽ പൃഥ്വിരാജ്, ബിജുമേനോൻ മിയ ജോർജ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് റൊമാന്റിക് ത്രില്ലർ മൂവിയാണ് അനാർക്കലി. 2010 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ജസ്റ്റ് യു ആൻഡ് മി എന്ന പഞ്ചാബി സിനിമയിലൂടെയാണ് താരം പ്രൊഫഷണൽ ആയി അഭിനയം തുടങ്ങുന്നത്. താരം ഇതുവരെ പഞ്ചാബി തെലുഗ് മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ മാത്രമല്ല ടെലിവിഷൻ മേഖലകളിലും സീരിയലുകളിലും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരത്തിന് ഭാഷകൾക്ക് അതീതമായ ആരാധക വൃന്ദം ഉണ്ട്. താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എന്നും വൈറലാണ്. ശാലീന സുന്ദരിയായി സാരിയിലും ശരീര സൗന്ദര്യം പ്രകടിപ്പിക്കുന്ന ബോൾഡ് ഡ്രെസ്സുകളിലും താരം ഫോട്ടോകൾ അപ്ലോഡ് ചെയ്യാറുണ്ട്. പൊതുവേ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ആണ് പ്രത്യക്ഷപ്പെടുന്നത്.

അഭിനയ മികവിലൂടെ താരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ ആരാധക വൃന്തത്തെ നേടിയിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെ ആരാധകരെ താരം നിലയിൽ നിർത്തുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ ഉള്ളത് ഫോട്ടോകളാണ് താരം നിരന്തരം പങ്കുവെക്കാറുള്ളത്. എന്തായാലും എപ്പോൾ താരം ഫോട്ടോകൾ പങ്കുവെച്ചാലും ആരാധകർ ഏറ്റെടുക്കാറുണ്ട്.










Leave a Reply