

2018 ൽ പുറത്തിറങ്ങിയ എം പത്മകുമാർ സംവിധാനം ചെയ്ത വലിയ വിജയകരമായ ചിത്രമാണ് ജോസഫ്. 2018ലെ മികച്ച ചലച്ചിത്രം എന്ന എല്ലാവരും വിശേഷിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ജോജോ ജോർജ്, ദിലീഷ് പോത്തൻ, അത്മിയ, എന്നിവർക്കൊപ്പം സ്ക്രീനിനെ മികച്ചതാക്കിയതിൽ മാധുരി ബ്രഗൻസ എന്ന താരത്തിന്റെ അഭിനയ മികവ് പറയപ്പെടേണ്ടത് തന്നെയാണ്.

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് മാധുരി ബ്രിഗാൻസാ. ജോസഫ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. ജോസഫിനു മുമ്പ് തന്നെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു. ഇട്ടിമാണി മേഡ് ഇൻ ചൈന, പട്ടാഭിരാമൻ, കുഷ്ക, അൽമല്ലു എന്ന് സിനിമകളിലും മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്.

അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങൾ എല്ലാം മനോഹരമായും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലും താരം അഭിനയിച്ചു. ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന താരത്തിന്റെ സൗന്ദര്യത്തിന് രഹസ്യം വർക്ക്ഔട്ട് ആണ്. വർക്കൗട്ട് വീഡിയോകൾ താരം ഇൻസ്റ്റാഗ്രാമിൽ താരം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. പല ഫോട്ടോ ഷോട്ടുകളിൽ മോഡലായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മികച്ച അഭിപ്രായങ്ങൾ നൽകി താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ എപ്പോഴും ഏറ്റെടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ്. അതുകൊണ്ട് തന്നെയാണ് പങ്കു വെച്ച് വളരെ പെട്ടന്ന് ഫോട്ടോകളെല്ലാം വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധകരായതു കൊണ്ടു തന്നെയാണ് താരത്തിന്റെ ഫോട്ടോകൾ എപ്പോഴും ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. ഇപ്പോൾ താരത്തിന്റെ ഡാൻസ് വീഡിയോ വൈറലാവുകയാണ്. സ്വിമ്മിങ്ങ് പൂൾ വൃത്തിയാക്കുന്നതിനിടയിൽ ബോറടി മാറ്റാനാണ് ഡാൻസ് കളിച്ചിരിക്കുന്നതെന്ന് താരം കുറിക്കുകയും ചെയ്തിട്ടുണ്ട്.











Leave a Reply