ഹൃതിക് റോഷൻ പിറകെ നടന്ന് ശല്യം ചെയ്തത് കൊണ്ടാണ് സിനിമ ഉപേക്ഷിച്ചത്?? സത്യം വെളിപ്പെടുത്തി ദിശ പഠാണി…

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരങ്ങളാണ് ഹൃതിക് റോഷനും ദിശ പഠാണിയും. അഭിനയ മികവ് കൊണ്ട് തന്നെയാണ് ഇരുവരും മേഖലയിൽ അറിയപ്പെടുന്നത്. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തു. മികച്ച ഒരുപാട് വേഷങ്ങൾ താരങ്ങളുടെ പ്രതിച്ഛായയിൽ പ്രേക്ഷകർ ആസ്വദിച്ചു.

അഭിനയമികവും ഡാൻസിങ് സ്കില്ലും ഒരുപോലെ ആരാധകരിലേക്ക് സമ്മാനിക്കുന്ന പ്രിയങ്കരനായ താരമാണ് ഹൃതിക്റോഷൻ. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആവാൻ സാധ്യത വളരെ പെട്ടെന്ന് സാധിച്ചു ഒരുപാട് വർഷമായി സിനിമ മേഖലയിൽ സാരം സജീവമായി നിലകൊള്ളുകയും ചെയ്യുന്നു അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് ആരാധകരെയാണ് താരം സ്വന്തമാക്കിയത്.

തെലുങ്കിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും ഹിന്ദിയിൽ തിളങ്ങാൻ സാധിച്ച അഭിനേത്രിയാണ് ദിശ പഠാണി. 2015 കരിയർ ആരംഭിച്ച താരത്തിന് ഇതിനോടകം തന്നെ വലിയ ആരാധകവൃന്ദത്തെ സിനിമാമേഖലയിൽ തന്നെ നേടാൻ കഴിഞ്ഞിട്ടുണ്ട് താരം ഓരോ കഥാപാത്രങ്ങളെയും അറിഞ്ഞ് അവതരിപ്പിക്കുന്നത് കൊണ്ടും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അഭിനയിക്കുന്നത് കൊണ്ടും ഒക്കെയാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ആരാധകരെ താരത്തിന് നേടാൻ സാധിച്ചത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃതിക് റോഷനും ദിശയും തമ്മിലുള്ള ഒരു വിഷയമാണ് ചർച്ച ആകുന്നത്. ഇരുവരും ഒന്നിച്ച് ചെയ്യാനിരുന്ന സിനിമയാണ് വാർ. പക്ഷേ ഇടയിൽ വച് ദിശ സിനിമ അവസാനിപ്പിക്കുകയായിരുന്നു. ഇതിനുള്ള കാരണം ഹൃതിക്റോഷന്റെ മോശപ്പെട്ട പെരുമാറ്റമാണ് എന്ന രൂപത്തിലാണ് വാർത്തകൾ പുറത്തുവന്നത്. ഒരുപാട് ഗോസിപ്പ് കോളങ്ങളിൽ ഹൃതിക്റോഷൻ സെറ്റിൽ പിന്നാലെ നടന്ന് ശല്യം ചെയ്തുകൊണ്ടാണ് ദിശാ ഇറങ്ങിപ്പോന്നത് എന്നായിരുന്നു പ്രചരിച്ചത്.

ഈ വിഷയത്തിലെ സത്യാവസ്ഥ തുറന്നു പറയുകയാണ് ഇപ്പോൾ താരം. വളരെ കുറഞ്ഞ സമയം ഹൃതിക് സാറുമായി അടുത്ത ഇടപഴകിയതിന്റെ അനുഭവത്തിൽ താരം പറയുന്ന വാക്കുകൾ വലിയ ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം വലിയ മാന്യനും നല്ല പെരുമാറ്റത്തിന് ഉടമയുമാണ് എന്നാണ് താരത്തിന്റെ വാക്കുകൾ. പ്രചരിപ്പിക്കപ്പെട്ട വാർത്തകളെല്ലാം അസത്യമാണ് എന്നും താരം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയ വാർത്തകൾക്കിടയിൽ പ്രചരിക്കപ്പെട്ട ഈ ഗോസിപ്പുകളോട് ഹൃതിക് റോഷൻ പ്രതികരിച്ചത് രസകരമായാണ്. നിങ്ങളുടെ വെബ്സൈറ്റിൻ്റെ വളർച്ചക്ക് വേണ്ടിയുള്ള സംഭാവനയായി ഇതിനെ കാണണം. ഭാവിയിൽ നിങ്ങൾക്ക് സഹായം വേണം എന്ന് വ്യക്തമായി പറഞ്ഞാൽ മതി എന്നാണ് താരം വാർത്തകളുടെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് തന്റെ പ്രതികരണം അറിയിച്ചത്.

Disha
Disha
Disha
Disha
Disha

Be the first to comment

Leave a Reply

Your email address will not be published.


*