ഇത് ഗോദയിലെ ക്യൂട്ട് നായികയല്ലേ.. പുതിയ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ….

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് വമിക ഗബ്ബി. 2007 മുതൽ സിനിമാ ലോകത്ത് സജീവമായ താരം ഒരു നല്ല കഥക്ക് ഡാൻസറും കൂടിയാണ്. പഞ്ചാബി ഹിന്ദി മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാനും ഭാഷകൾക്കതീതമായി ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പഞ്ചാബി ആണെങ്കിലും താരത്തിന് കേരളത്തിലും ആരാധകർ ഏറെയാണ്. അഭിനയിച്ച രണ്ടു മലയാള സിനിമകളിലെ മികച്ച അഭിനയം കൊണ്ടു മാത്രം കേരളക്കരയിൽ ഉള്ള ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി ആരാധക വൈപുല്യം താരത്തിന് ഉണ്ടാകാനുള്ള കാരണം മികച്ച അഭിനയം തന്നെയാണ്.

താരം അഭിനയ മേഖലയിലെ മികച്ച പ്രകടനം കൊണ്ട് ഒരുപാട് ആശിർവാദങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്. ടോവിനോ തോമസ് നായകനായ ഗോദയിലും പ്രിത്വിരാജ് ഡബിൾ റോളിൽ എത്തിയ ണയൻ എന്നീ സിനിമകളിലെ അത്യുഗ്രൻ പെർഫോമൻസ് മലയാളികൾക്കിടയിൽ താരത്തിന് വലിയ പ്രശസ്തിയാണ് നേടിക്കൊടുത്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ട്രെൻഡിങ് അനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്യുന്ന താരത്തിന്റെ ഫോട്ടോക്ക് വേണ്ടി ആരാധകർ കാത്തിരിക്കാറുണ്ട്.

താരം പങ്കുവെക്കുന്ന ഫോട്ടോകൾ എപ്പോഴും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്യാറുണ്ട്. ആരാധകരുടെ പ്രതീക്ഷക്കൊത്തുള്ള ഫോട്ടോകളും താരം അപ്ലോഡ് ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്ന ഫോട്ടോകളും അതുപോലെ തന്നെ.

താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് എപ്പോഴും ലഭിക്കാറുണ്ട്. ഇപ്പോഴും പതിവ് പോലെ മികച്ച പ്രതികരണങ്ങൾ പ്രേക്ഷകർ അറിയിക്കുന്നുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു എന്ന് ചുരുക്കം.

Wamiqa
Wamiqa

Be the first to comment

Leave a Reply

Your email address will not be published.


*