

സിനിമ മേഖലയെ പോലെ തന്നെ സീരിയൽ രംഗവും അഭിനേതാക്കൾക്ക് ധാരാളം ആരാധകരും സോഷ്യൽ മീഡിയ സപ്പോർട്ടും ഇന്ന് ഉണ്ട്. ഒരു പക്ഷേ സിനിമ നടിമാരെക്കാൾ ആരാധകർ സീരിയൽ നടിമാർക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. മേഖല സിനിമയാണെങ്കിലും സീരിയൽ ആണെങ്കിലും മികച്ച അഭിനയം തന്നെയാണ് വിജയത്തിനും പ്രശസ്തിക്കും പിന്നിൽ ഉള്ള പ്രധാന കാരണം.

പുതുമുഖങ്ങൾക്ക് പോലും ഒരുപാട് വർഷം സിനിമയിൽ സജീവമായി നില നിൽക്കുന്നവരുടെ ആരാധകവൃന്ദത്തെയും സോഷ്യൽ മീഡിയ സപ്പോർട്ട്നെയും ലഭിക്കാറുണ്ട്. ഇത് മികവുള്ള അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചത് കൊണ്ടു തന്നെയാണ്. ഇത്തരത്തിൽ വളരെ പെട്ടന്ന് ഒരുപാട് വലിയ ആരാധക വൃന്തത്തെ നേടാൻ ഭാഗ്യം കടാക്ഷിച്ച താരമാണ് ദർശ ഗുപ്ത.

തമിഴ് സീരിയലിൽ മാത്രമാണ് താരം അഭിനയിച്ചത്. എങ്കിലും മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. 2018 ലാണ് താരം ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. അവളും നാനും എന്ന സീരിയലിലെ മാനസ എന്ന വേഷമാണ് താരം ആദ്യം ചെയ്തത്. ആദ്യം ചെയ്ത വേഷം നന്നായിരുന്നു എങ്കിലും മുള്ളും മലരും എന്ന സീരിയലിലെ വിജി എന്ന കഥാപാത്രം താരത്തെ ജനകീയമാക്കി. ജനങ്ങൾക്കിടയിൽ താരത്തിന്റെ പേരു പതിയൻ ഈ കഥാപാത്രം വലിയ തോതിൽ താരത്തെ സഹായിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചത് മികച്ച രൂപത്തിലാണ്. തന്റെ ചെറുപ്പ കാലം മുതൽ തന്നെ താരത്തിന് അഭിനയത്തോട് വലിയ താല്പര്യം ആയിരുന്നു. അഭിനയത്തിൽ കരിയർ ആരംഭിച്ചപ്പോൾ താരത്തിന്റെ മികച്ച അഭിനയവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരെ താരത്തിലേക്ക് അടുപ്പിച്ചു. മികവിലും പൂർണതയിലും ഓരോ വേഷത്തെയും താരം അവതരിപ്പിച്ചു എന്ന് ചുരുക്കം.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും പെട്ടെന്നുതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത് ആരാധകർ സജീവമായത് കൊണ്ട് തന്നെയാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ഇപ്പോൾ താരം തിളങ്ങിയിരിക്കുന്നത്. നെഞ്ചിലെ ടാറ്റുവിനെ കുറിച്ചും താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യത്തെ കുറിച്ചും എല്ലാം പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.





Leave a Reply