പ്രകൃതിയോടിണങ്ങി ഒരു ഫോട്ടോ ഷൂട്ട് 🔥🔥 കയ്യടി നേടി മോഡലിന്റെ മനം കുളിരും ഫോട്ടോസ് 😍🔥

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകളിലൂടെയാണ് ഒരുപാട് ആൾ അറിയുന്ന സെലിബ്രേറ്റികൾ ഈ അടുത്ത് ഉണ്ടായത്. അത്രത്തോളം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ ചില ഫോട്ടോഷൂട്ടുകൾക്ക് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാർ ആവാൻ പലരും കണ്ടെത്തുന്ന മാർഗം തന്നെ ഫോട്ടോഷൂട്ട് അപ്‌ലോഡ് ചെയ്യലാണ്.

കോവിഡ് മഹാമാരിയും അത് കഴിഞ്ഞപ്പോൾ ഒമിക്രോൺ ഒക്കെയായി സാമ്പത്തിക സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളെല്ലാം മന്ദഗതിയിൽ നിന്ന് ഉയർന്നുവരാൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെ ആണ് വർത്തമാനം കടന്നു പോകുന്നത്. പക്ഷേ ഇതേ കാലഘട്ടം തന്നെ ഡിജിറ്റൽ യുഗം ആയി മാറുകയും ചെയ്തു. കാരണം ഡിജിറ്റൽ ആയ എല്ലാ കാര്യങ്ങളിലും ഉയർച്ചയ്ക്ക് ഒരു കുറവും കൊറോണ വരുത്തിയിട്ടില്ല.

സമൂഹ മാധ്യമങ്ങളിലൂടെ പ്രൊഫഷണൽ ടച്ച് വരെ പലർക്കും ലഭിച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ നാം സഞ്ചരിക്കുന്നത്. നന്നായി ഉപയോഗിക്കാൻ അറിയുമെങ്കിൽ വരുമാന മാർഗ്ഗം ആവുകയാണ് ഇപ്പോൾ പലർക്കും സോഷ്യൽ മീഡിയ ഇടങ്ങൾ.
യൂ ട്യൂബിലൂടെയും ഫേസ് ബുക്കിലൂടെയും എല്ലാം വരുമാനം നേടുന്നവർ ചില്ലറയല്ല. ദോഷഫലങ്ങളും അതുകൊണ്ടുണ്ടായ വിപത്തുകളും ഒരുപാട് വാർത്താ മാധ്യമങ്ങളിലും മറ്റും വന്നിരുന്നുവെങ്കിലും നന്മകൾ അറിഞ്ഞവർക്ക് അത് ഗുണം ആയിട്ടുണ്ട്.

ടിക് ടോക് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഒരുപാട് സാധാരണക്കാർ സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുത്തത്. പക്ഷേ ഇന്ത്യയിൽ ഒന്നാകെ ചില സാങ്കേതിക കാരണങ്ങളാൽ ടിക്ക് ടോക്ക് നിരോധിക്കപ്പെട്ടു. ഇന്ന് tiktokന്നെപ്പോലെ സാധാരണക്കാർക്കിടയിൽ വളരെയധികം പോപ്പുലറായ ഒരു ആപ്ലിക്കേഷനാണ് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു റീൽസായി വീഡിയോകൾ പങ്കുവെച്ചും എല്ലാം ഇന്ന് പലരും കയ്യടി നേടുന്നു.

അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നെല്ലാം ഓരോരുത്തർക്ക് പേരുവന്നത്. പണ്ട് ടിക് ടോക്കിൽ സ്റ്റാറായി വിലസിയിരുന്നവരെല്ലാം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നാൾക്കുനാൾ വ്യത്യസ്ത തരത്തിലുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വൈറൽ ആവാൻ വേണ്ടി ഏറ്റവും പോകാൻ അണിയറ പ്രവർത്തകരും മോഡലുകളും തയ്യാറാകുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോഷൂട്ടുകൾ ഒന്നും ഇൻസ്റ്റാഗ്രാമിൽ ഉം so മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും തരംഗം സൃഷ്ടിക്കാൻ ഇരുന്നിട്ടില്ല എന്തായാലും ഇപ്പോൾ വിഷ്ണുപ്രിയ എന്ന സുന്ദരിയായ ഒരു മോഡലിന്റെ ഫോട്ടോഷൂട്ട് ആണ് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നത്. മനോഹരിയായി പ്രകൃതിയോടിണങ്ങി ആണ് മോഡലിനെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. നിറഞ്ഞ കൈയ്യടി സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് മോഡലിന് ലഭിക്കുന്നുണ്ട്.

Vishnu
Vishnu
Vishnu

Be the first to comment

Leave a Reply

Your email address will not be published.


*