

സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വെറൈറ്റി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് വൈറൽ ആവുക എന്ന ലക്ഷ്യമാണ് പലർക്കും. അതിനുവേണ്ടി ഫോട്ടോഷൂട്ട് ലൂടെ ഏതറ്റംവരെ പോകാനും ഇന്ന് പലരും തയ്യാറാകുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ് അധികപേരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്.



സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഹോട്ട് ഫോട്ടോഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. അധികപേരും പങ്കുവെക്കുന്നത് ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ടുകൾ തന്നെയാണ്. ഡിഗ്രിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന നടിമാരുടെ കാലമാണിത്.



വൈറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവർക്കുമുള്ളത്. അതിനു വേണ്ടിയുള്ള പരക്കംപാച്ചിലിൽ ആണ് എല്ലാവരും. സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോ ഷൂട്ട് മുതൽ സദാചാരവാദികൾ തുടർച്ചയായി തെറിവിളികൾ നടത്തി ആക്രമണം ചെയ്യുന്ന ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കും. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വൈറലാകുന്ന ഫോട്ടോഷൂട്ടുകൾ ധാരാളമാണ്.



ഫോട്ടോഷൂട്ട് ലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ നാട്ടിലുണ്ട്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാർ പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധകർ പിന്തുണയും സോഷ്യൽ മീഡിയ ഫോളോവേഴ്സും ആണ് ഇവർക്ക് ഉള്ളത്. ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകർ ഉള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്.



ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ മോഡലാണ് പാർവ്വതി വി നായർ. പുലി വേഷം കെട്ടി ഡാൻസ് ചെയ്ത താരത്തിന്റെ കിടിലൻ ഡാൻസ് വീഡിയോ ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാവരും പുലി വേഷം കെട്ടിയ പെൺകുട്ടിയുടെ പിന്നാലെ കൂടി. താമസിയാതെ താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയി മാറുകയും ചെയ്തു.



ഇപ്പോൾ താരം വീണ്ടും ഇൻസ്റ്റാഗ്രാമിൽ ഒരു കിടിലൻ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. പതിവുപോലെ ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഷവർ കഴിഞ്ഞ് തട്ടം ഉടുത്തുവരുന്ന താരത്തിന്റെ ബെഡ്റൂം വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.






Leave a Reply