

നടിയായും മോഡലായും ഡാൻസറായും തിളങ്ങി നിൽക്കുന്ന താരമാണ് ഡെയ്സി ഷാ. മികച്ച അഭിനയമാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ എല്ലാം ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു അത്രത്തോളം മികവിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിച്ചത് എന്ന് ചുരുക്കം. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്.



ഒന്നിലധികം ഭാഷയിൽ അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടാൻ മാത്രം വൈഭവം പ്രകടിപ്പിക്കുകയും ചെയ്ത താരമാണ് ഡെയ്സി ഷാ എന്നും പറയാതിരിക്കാൻ കഴിയില്ല. ഹിന്ദിയിലും കന്നഡയിലും ആയി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വിജയകരമായ ചിത്രങ്ങളിലൂടെ എല്ലാം താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചു.



ഹിന്ദിയിലും കന്നടയിലും ആയി ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത അതിനെ സിനിമ സെലക്ട് ചെയ്യുന്ന വിഷയത്തിലും ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്. ഒരുപാട് വിജയകരമായ ചിത്രങ്ങൾ താരത്തിന്റേതായി പുറത്തുവന്നു എങ്കിലും പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത് ‘ഭദ്ര’ എന്ന കന്നഡ സിനിമയിലെ പ്രധാനവേഷം റിലീസായതോടെ കൂടെയാണ്.



സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ് സോഷ്യൽ മീഡിയ ഇടങ്ങളിലും ധാരാളം ഫോളോവേഴ്സും താരത്തിനുണ്ട് താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ എല്ലാം കോളിളക്കം സൃഷ്ടിച്ച മുന്നേറുകയും ചെയ്യാറുണ്ട് ഇപ്പോൾ താരം പങ്കുവച്ച വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



കുറച്ചു സമയത്തോളം ആയി തനിക്ക് ഫീൽ ചെയ്യുന്നത് സിനിമാമേഖലയിൽ താൻ അവഗണിക്കപ്പെടുന്നു എന്ന വിഷമ അവസ്ഥയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
കുറേ ദിവസങ്ങളായി പല സിനിമയിൽ നിന്നും എന്നെ അവഗണിക്കപ്പെടുന്നു. ചില ആൾക്കാർ പറയും, ഓക്കെ… നിന്നെ പിന്നീട് ഞങ്ങൾ ബന്ധപ്പെടാം.. പക്ഷേ പിന്നീട് അവർ എന്നെ വിളിക്കാറില്ല എന്നാണ് താരത്തിന്റെ വാക്കുകൾ.



പക്ഷേ ഇവിടെയൊക്കെ ഞാൻ എന്തുകൊണ്ടാണ് റിജക്റ്റ് ചെയ്യപ്പെടുന്നത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല എന്നും താരം പറയുന്നുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വളരെപ്പെട്ടെന്ന് ഏറ്റെടുക്കുന്ന സോഷ്യൽ മീഡിയ ആരാധകർ താരത്തെ സോഷ്യൽ സിനിമാ മേഖലയിൽ നിന്ന് അവഗണിക്കുന്നു എന്ന താരത്തിന്റെ വിഷമവും വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.







Leave a Reply