

മലയാള സിനിമയിലെ മുൻനിര നായികമാരിൽ പ്രമുഖയാണ് അർച്ചനകവി. നീലത്താമര എന്ന മികച്ച സിനിമയിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്ന അതുകൊണ്ടുതന്നെ അഭിനയത്തിലൂടെ സവിശേഷത കൊണ്ട് തന്നെയാണ് താരം ഇത്രയും നാൾ സിനിമാ മേഖലയിൽ സജീവമായതും അറിയപ്പെടുന്നതും.



2009 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായി തുടങ്ങിയത്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിനു ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചു. ഏതു കഥാപാത്രവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന വിചാരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്.



അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ വൈഭവം കാഴ്ചവച്ചത് കൊണ്ട് 2009ലെ മികച്ച പുതുമുഖ നായികക്കുള്ള അവാർഡ് താരത്തിന് ആണ് ലഭിച്ചത്. നീലത്താമര എന്ന സിനിമയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ അത്രത്തോളം മികവിലാണ് താരം അഭിനയിച്ചത്. അതിനുശേഷം താരം അവതരിപ്പിച്ച കഥാപാത്രങ്ങളും പ്രേക്ഷകർ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചിരുന്നു.



2010 പുറത്തുവന്ന് മമ്മി ആൻഡ് മീ എന്ന സിനിമയിലെ ജുവൽ എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചെടുത്തു. അതേ വർഷം പുറത്തുവന്ന ബസ് സ്റ്റോപ്പിലേക്ക് എന്ന സിനിമയിലെ നീതു എന്ന കഥാപാത്രവും ഒട്ടും പുറകോട്ടു പോയില്ല. മലയാളത്തിനു പുറമേ തമിഴിലേക്കും താരത്തിന് അഭിനയ വൈഭവത്തിന് എത്താൻ സാധിച്ചു.



തന്മയത്വത്തോടെ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നതു കൊണ്ടും കൈകാര്യം ചെയ്യുന്നതും കൊണ്ട് ഭാഷകൾക്കൊപ്പം താരത്തിന് അവസരങ്ങൾ ലഭിക്കുന്നതും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടാൻ സാധിക്കുന്നതും. എന്തായാലും അഭിനയ ജീവിതത്തോട് ആത്മാർത്ഥത പുലർത്താൻ താരത്തിന് തീർച്ചയായും കഴിഞ്ഞു എന്ന് നിസ്സംശയം പറയാൻ സാധിക്കും.



അഭിനയ ജീവിതത്തിൽ താരത്തിന് നേടാൻ കഴിഞ്ഞ മികവുകൾ എല്ലാം ഇതിനുള്ള തെളിവുകളാണ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം ധാരാളം ഫോളോവേഴ്സുള്ള താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.



താരം പങ്കുവെക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും ശാലീന സുന്ദരിയായ ഫോട്ടോകളും എല്ലാം നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇപ്പോൾ കടൽ തീരത്ത് നിന്നും വളരെ സുന്ദരിയായ ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി താരം പങ്കുവച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയ താരത്തിന്റെ ഫോട്ടോകൾ മുന്നോട്ടു പോകുന്നത്.






Leave a Reply