വൈബ്രേറ്റര്‍ ഉപയോ​ഗം തുടര്‍ന്നോളൂ… അധിക്ഷേപിച്ച്‌ തലക്കെട്ട്… വിമര്‍ശനവുമായി സ്വര ഭാസ്കര്‍..

സെലിബ്രിറ്റികൾക്ക് സോഷ്യൽ മീഡിയയിൽ സദാചാര ആക്രമണങ്ങളും അധിക്ഷേപങ്ങളും നടക്കുന്നത് സർവ്വസാധാരണയായ ഒരു വിഷയമാണ്. ഒരുപാട് സൈബർ ആക്രമണം കേസുകൾ സോഷ്യൽ മീഡിയ നമുക്ക് സാധാരണയായി കാണാൻ സാധിക്കും. ലൈംഗിക അധിക്ഷേപങ്ങളും ആക്ഷേപങ്ങളും സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്. പ്രമുഖ സിനിമാതാരം സ്വര ഭാസ്കരനെതിരെയാണ് ഒരു കൂട്ടം ആൾക്കാർ മോശമായ തെറി കമന്റുകൾ മായി രംഗത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പല ആപ്ലിക്കേഷനുകളിൽ മോശമായ കമന്റുകൾ താരത്തിനെതിരെ രൂക്ഷമായി പുറത്തുവരുന്നുണ്ട്.

താരത്തിന്റെ പ്രസ്താവനയാണ് ചില വിഭാഗം ആൾക്കാരെ ചൊടിപ്പിച്ചത്. പിന്നീടങ്ങോട്ട് താരത്തിനെതിരെ ഉള്ള ഹാഷ് ടാഗുകളും കമന്റുകൾ ഉം തെറിവിളികളും സദാചാര ആക്രമണങ്ങളും സാധാരണയായി കാണാൻ തുടങ്ങി. ഹിന്ദുത്വ ഭീകരവാദത്തിനെതിരെ ആണ് താരം സംസാരിച്ചത്.

താലിബാൻ ഭീകരവാദത്തെ എതിർക്കുന്നത് പോലെതന്നെയാണ് ഹിന്ദുത്വ ഭീകരവാദത്തെയും എതിർക്കേണ്ടത് എന്ന താരത്തിന്റെ പ്രസ്താവനയെ തുടർന്നാണ് ഇത്തരത്തിലുള്ള മോശമായ കമന്റുകൾ താരത്തിനെതിരെ പുറത്തുവന്നത്. അറസ്റ്റ് സ്വര ഭാസ്കർ എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ തരംഗമായി പ്രചരിച്ചു.

ഇതിനിടെയാണ് ഒരാൾ താരത്തിനെതിരെ തീർത്തും മോശമായ രീതിയിൽ ലൈംഗിക ചുവയുള്ള കമന്റ് എഴുതി വിട്ടത്.
വൈബ്രേറ്റർ ഉപയോഗം തുടർന്നോളൂ. പക്ഷേ മതപരമായ കാര്യങ്ങളിൽ ഇടപെടാൻ നിൽക്കരുത്. എന്ന താക്കീത് ആണ് കമന്റ് രൂപേണ ഒരാൾ രേഖപ്പെടുത്തിയത്. പക്ഷേ ഈ കമന്റ് കണ്ട് മിണ്ടാതിരിക്കാൻ താരം തയ്യാറായില്ല.

ഒരു സ്ത്രീക്ക് എതിരെയുള്ള ഇത്തരത്തിലുള്ള പരാമർശം തീർത്തും ലൈംഗിക അധിക്ഷേപം ആണെന്നും, തലക്കെട്ടുകൾക്ക് വേണ്ടി താലിബാൻ ഭീകരതയെ നമ്മൾ മോശമായി കാണുന്നുണ്ട് എന്നും, അതേ അവസരത്തിൽ ഹിന്ദുത്വ ഭീകരവാദ ഒക്കെ പറയുന്നുണ്ട് എന്നും താരം തുറന്നു പറയുകയും ചെയ്തു. ഭീകരവാദം ആരും ചെയ്തതാണെങ്കിലും അതിനെതിരെ പ്രതികരിക്കണം എന്നാണ് താരത്തിന്റെ നിലപാട്.

Swara
Swara
Swara

Be the first to comment

Leave a Reply

Your email address will not be published.


*