ഈ ലിപ്‌ലോക് രംഗം സ്ക്രിപ്റ്റിൽ പോലും ഇല്ലായിരുന്നു.. കമൽ ബലമായി ചെയ്തത്.. വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തി രേഖ…

ഇന്ത്യൻ സിനിമാലോകത്ത് തന്നെ അറിയപ്പെടുന്ന താരമാണ് കമലഹാസൻ. ഉലകനായകൻ മുടിചൂടാമന്നൻ എന്നൊക്കെയാണ് താരത്തിന് വിളിപ്പേര് കാരണം ഓരോ സിനിമയിലും അത്രത്തോളം മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ് താരത്തിന്റെ മികച്ച സിനിമ എന്ന് പറഞ്ഞാൽ വളരെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത വിധം ഓരോ കഥാപാത്രങ്ങളെയും മികച്ച രൂപത്തിൽ താരം ഇന്നോളം അവതരിപ്പിച്ചു.

വല്ലാതെ എല്ലാത്തരം വേഷങ്ങളും വളരെ അനായാസം കൈകാര്യം ചെയ്യുകയും ഏത് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത് എങ്കിലും അതിനെ പരിപൂർണതയിൽ അവതരിപ്പിക്കുകയും ചെയ്യുന്ന താരത്തിന് വലിയ പ്രത്യേകത. അതുകൊണ്ട് തന്നെയാണ് വർഷങ്ങൾക്കിപ്പുറവും താരം ഒരു വലിയ നായകനായി സിനിമ ലോകത്ത് തന്നെ തുടരുന്നത്.

മികച്ച നടനുള്ള ദേശീയ അവാർഡ് ഒന്നിലധികം തവണ താരത്തിന് ലഭിച്ചിട്ടുണ്ട് എന്നത് താരം തുടക്കം മുതൽ ഇന്നോളം പ്രകടിപ്പിക്കുന്ന അഭിനയ വൈഭവത്തിലൂടെ മികച്ച തെളിവുകളാണ്. അഥവാ ഇത്രത്തോളം വന്ന അഭിനേതാക്കളിൽ താരത്തെ അഭിനയത്തിനു വിഷയത്തിൽ വെല്ലാൻ മറ്റാരുമില്ല എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. നടൻ എന്നതിലുപരി സംവിധായകൻ എന്ന നിലയിലും താരം പ്രശോഭിക്കുകയാണ്.

കമലഹാസനെ പോലെ തന്നെ മിന്നുന്ന താരമായി ഒരുപാട് വർഷക്കാലം സിനിമാമേഖലയിൽ നിലനിന്ന താരമാണ് രേഖ. ഇന്ത്യൻ സിനിമാ ലോകത്തൊട്ടാകെ താരത്തിന് അഭിനയ വൈഭവം അറിയപ്പെട്ടിരുന്നു അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ സ്ത്രീ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്. കമലഹാസനുമായി തന്നെ നായിക പദവിയിൽ ഒരുപാട് സിനിമകൾ വിജയകരമായി പുറത്തിറങ്ങി.

ഇപ്പോൾ താര ത്തിന്റെ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് വളരെ മുന്പ് നടന്ന ഒരു സംഭവം അതിന്റെ വിശദീകരണവും വെളിപ്പെടുത്തലും ആണ് താരത്തിന് അഭിമുഖത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.1986 പുറത്തിറങ്ങിയ കമലഹാസൻ രേഖ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ ആയി പുറത്തെത്തിയ പുന്ന ഗൈ മന്നൻ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഉണ്ടായ ഒരു സംഭവം ആണ് താരം പറഞ്ഞത്.

സിനിമയിൽ കമലഹാസൻ രേഖയെ ലിപ്‌ലോക്ക് ചെയ്യുന്ന ഒരു രംഗം ഉണ്ട് പക്ഷേ അത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോൾ താരം പറയുന്നത്. തനിക്ക് അന്ന് 16 വയസ്സ് ആയിരുന്നു എന്നും ഷൂട്ടിംഗ് തുടങ്ങുന്നതിനു മുമ്പ് സ്ക്രിപ്റ്റ് മുഴുവനായി വായിച്ചിരുന്നു എന്നും ആ സമയത്ത് ലിപ്ലോക് സീൻ ഉണ്ടായിട്ടില്ല എന്നും തന്റെ അനുവാദം കൂടാതെയാണ് കമലഹാസൻ അത് ചെയ്തത് എന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പെട്ടന്നാണ് ആരാധകർ അഭിമുഖത്തെ സ്വീകരിച്ചത്.

Rekha
Rekha
Rekha
Rekha

Be the first to comment

Leave a Reply

Your email address will not be published.


*