കാറിനുള്ളിൽ നിന്നും മനം കുളിർക്കും സെൽഫീ പങ്കുവെച്ച് പ്രിയ താരം 🥰🔥 പൊളി 👌😍…

സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം മുൻപത്തേക്കാൾ കൂടുതൽ ഒരുപാട് ആളുകൾ ഉപയോഗിക്കാൻ തുടങ്ങുകയും അത് അതിന്റെ വളർച്ചയുടെ പരിപൂർണതയിലേക്ക് എത്താൻ തുടങ്ങി എന്ന് ഉപയോക്താക്കൾക്ക് എല്ലാവർക്കും ഫീൽ ചെയ്യുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് വർത്തമാനത്തിലെ സഞ്ചാരം. കാരണം ഓരോരുത്തർക്കും ഇന്ന് കരിയറും പോലും ആവുകയാണ് സോഷ്യൽ മീഡിയ.

സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ സെലിബ്രേറ്റ് സ്റ്റാറ്റസ് നേടുകയും ബിഗ് സ്ക്രീനിലേക്ക് മിനിസ്ക്രീനിലേക്ക് വരെ ക്ഷണം ലഭിക്കുകയും ചെയ്തവർ ഒരുപാടാണ്. ടിക്ടോക് എന്ന ആപ്ലിക്കേഷനിലൂടെ ലോകത്തിനു മുമ്പിൽ തന്നിൽ അടങ്ങിയിരിക്കുന്ന കഴിവുകളെ പഠിപ്പിക്കാൻ തുടങ്ങിയ പ്രേക്ഷകർക്ക് ടിക്ടോക് നിരോധനം ഒരു ആഘാതമായി എങ്കിലും ഇൻസ്റ്റാഗ്രാം അതിന്റെ പകരമായി ആളുകൾ സ്വീകരിച്ചു.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്തതയുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവച്ചാണ് ആൾ അറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് ഓരോരുത്തരും നേടിയെടുക്കുന്നത്. നിരന്തരമായി പങ്കു വയ്ക്കപ്പെടുന്ന ഫോട്ടോഷൂട്ടുകൾക്കിടയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലേക്ക് പല മോഡലുകളും മാറിത്തുടങ്ങിയത് ഈ സെലിബ്രിറ്റി സ്റ്റാറ്റസും അവസരങ്ങളും മനസ്സിൽ കണ്ടു കൊണ്ട് തന്നെയാണ്.

ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം സജീവമായി ആരാധകരെ നേടിയെടുക്കുകയും വളരെ പെട്ടെന്ന് പ്രശസ്തി ആർജ്ജിക്കുകയും ചെയ്ത താരമാണ് നിമിഷ ജയരത്നെ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സാരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.

താരം ഒരു ശ്രീലങ്കൻ മോഡലാണ്. മോഡലിംഗ് രംഗത്ത് ആണ് താരം കൂടുതൽ സജീവമായി നിലകൊള്ളുന്നത്. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്.

2016 ലെ മിസ്സ് ശ്രീലങ്ക സൗന്ദര്യമത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്നു താരം. മനം മയക്കുന്ന സൗന്ദര്യവും സൗന്ദര്യം വേണ്ടുവോളം പ്രദർശിപ്പിക്കാനുള്ള താരത്തിന്റെ മെന്റാലിറ്റിയും കൂടെ ആകുമ്പോൾ താരത്തിന് ആരാധകർ നാളു കൂടും തോറും ഏറി വരികയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടര ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുള്ളത്. കാറിനുള്ളിൽ നിന്നും സെൽഫി ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരും നോക്കി നിന്നു പോകുന്ന സൗന്ദര്യമാണ് താരത്തിന്റെ ഫോട്ടോ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിമിഷനേരംകൊണ്ട് ഫോട്ടോകൾ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Nimesha
Nimesha
Nimesha
Nimesha

Be the first to comment

Leave a Reply

Your email address will not be published.


*