മേക്ക്അപ്പ്‌ ഇവിടെയും ചെയ്യും അല്ലേ! VIDEO👉 ഈ ജോലിക്ക് എവിടെയാണ് അപ്ലൈ ചെയ്യേണ്ടത് എന്താണ് ക്വാളിഫിക്കേഷൻ? എന്ന് ആരാധകർ😎….

സോഷ്യൽ മീഡിയ ഇടങ്ങൾ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് വ്യത്യസ്തതരം ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകൾ ഇലേക്ക് എന്ന് മാത്രമല്ല സ്വന്തമായി ഒരു ഫോട്ടോ എടുക്കുകയാണെങ്കിൽ പോലും വളരെ നന്നായി മേക്കപ്പ് ചെയ്ത് ഒരുങ്ങി എടുക്കുന്നത് എല്ലാവരുടെയും പതിവ് ആണ്. ഭംഗിയാവാൻ കഴിയുന്നതിന്റെ പരമാവധി ആണ് എല്ലാവരും ശ്രമിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് ഇപ്പോൾ കല്യാണവും അതുപോലുള്ള വിശേഷദിവസങ്ങളിലും ഒക്കെ പ്രൊഫഷണൽ മേക്കപ്പ് നടത്തുന്നത്. ഫോട്ടോകൾ എടുക്കുമ്പോഴും പരിപാടികളിൽ പ്രത്യക്ഷപ്പെടുമ്പോഴും മികച്ച സൗന്ദര്യം പ്രകടിപ്പിക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് ഓരോരുത്തരെ കൊണ്ടും അങ്ങനെ ചെയ്യിപ്പിക്കുന്നത്. എന്തായാലും ഇപ്പോൾ പ്രൊഫഷണൽ മേക്കപ്പ് പതിവാണ്.

അപ്പോൾ പിന്നെ പ്രൊഫഷണൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കുമ്പോൾ മേക്കപ്പ് ഇല്ലാതെ പറ്റില്ലല്ലോ. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു മേക്കപ്പ് വീഡിയോ ആണ്. വീഡിയോയുടെ ദൈർഘ്യം വളരെ കുറവാണ് എങ്കിലും മേക്കപ്പ് ചെയ്യുന്ന വീഡിയോ വളരെ പെട്ടെന്നാണ് മില്യൻ കണക്കിന് ആളുകൾ കണ്ടത്.

മേക്കപ്പ് മാൻ എന്ന നിലയിൽ ശ്രദ്ധപിടിച്ചുപറ്റിയ ദീപക് ശ്രീവാത്സവ് എന്ന മേക്കപ്പ് മാൻ ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. 14 മില്യണിൽ കൂടുതൽ പേര് ഈ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞിട്ടുണ്ട്. സാധാരണയായി ഇദ്ദേഹം ബ്രൈഡൽ മേക്കപ്പ് ആണ് ചെയ്തു കൊടുക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്.

എന്നാൽ പതിവിനു വിപരീതമായി ബ്രാലെസ്സ് ഫോട്ടോഷൂട്ടിന് ഒരുങ്ങിയിരിക്കുന്ന മോഡലിനെ മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്. മോഡലിന്റെ നെഞ്ചത്ത് മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് വൈറലായത്. ബ്രാലെസ് ഫോട്ടോകൾ എടുക്കാൻ വേണ്ടിയുള്ള മേക്കപ്പ് ആണ് എന്നതും നെഞ്ചിലാണ് മേക്കപ്പ് ചെയ്യുന്നത് എന്നതും വീഡിയോയെ വൈറലാക്കി.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായ ഇതിൽ പിന്നെ ഒരുപാട് കമന്റുകൾ ആണ് താഴെ വന്നുകൊണ്ടിരിക്കുന്നത്. രസകരമായതും ചിന്തനീയമായതുമായ ഒരുപാട് കമന്റുകൾ ഇതിനോടകം വീഡിയോകൾ ലഭിച്ചുകഴിഞ്ഞു. “എനിക്ക് ഈ ജോലി വേണം. ഈ ജോലി കിട്ടാൻ ഞാൻ എവിടെയാണ് അപ്ലൈ ചെയ്യേണ്ടത്.”
“ എവിടെയാണ് ഈ ജോലി കിട്ടാൻ അപ്ലൈ ചെയ്യേണ്ടത്.” എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*