പറ്റാവുന്നത്ര തുറന്നു കാട്ടി, ആരെങ്കിലും ഒരു ചാൻസ് കൊടുക്കുമോ? താരത്തിന്റെ പുത്തൻ ഫോട്ടോസിന് കമെന്റുകൾ ഇങ്ങനെ….

മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുകയും ഒരുപാട് ആരാധകരെ നേടുകയും ചെയ്ത താരങ്ങൾ അനവധിയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ പങ്കുവെച്ചാൽ വൈറൽ ആകും എന്നതിൽ സംശയമില്ല. ഇത്തരത്തിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ പങ്കുവെച്ച് ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് ജിനൽ ജോഷി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ജനപ്രീതി നേടിയത്. മോഡലിംഗ് രംഗത്ത് ആണ് താരം കരിയർ ആരംഭിച്ചത്. മോഡലിംഗിനു പുറമെ നാടക രംഗത്തും താരം പ്രത്യക്ഷപ്പെടുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് പ്രശസ്തി നേടിയ താരം  നിരവധി ഫാഷൻ ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

മോഡലിംഗിനു പുറമേ, അഭിനയ രംഗത്ത് ഒരു കരിയർ തുടങ്ങാനും തുടരാനും ഉള്ളത് പ്രാപ്തി ഉണ്ട് താരത്തിന്. ഉടൻ ബോളിവുഡിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുകയാണ് താരം ഇപ്പോൾ. മുബൈയിൽ ജനിച്ചു വളർന്ന താരം അനുപം ഖേറിന്റെ ആക്ടിംഗ് സ്കൂളിൽ നിന്നാണ്  ഡിപ്ലോമ നേടിയത്. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദവും താരം നേടിയിട്ടുണ്ട്. പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് എന്ന് ചുരുക്കം.

കോളേജ് പഠനത്തിന്റെ ഒന്നാം വർഷത്തിൽ തന്നെ താരം പ്രിന്റ് ഷൂട്ടിൽ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. മികച്ച തുടക്കമായിരുന്നു അത്. ഒരു ഫ്രീലാൻസ് അഭിനേത്രിയായ താരം നിരവധി വിനോദ മാധ്യമങ്ങളിലും നാടകങ്ങളിലും ജോലി ചെയ്യുന്നുണ്ട്. ഇത്തരം അഭിനയ മേഖലയിലെ അനുഭവങ്ങളെല്ലാം താരത്തിന് ബോളിവുഡ് രംഗത്ത് കരിയർ ആരംഭിക്കുമ്പോൾ ഒരുപാട് ഗുണം ചെയ്യും.

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകൾക്കും ഒട്ടനവധി അവധി കാഴ്ചക്കാരെ ലഭിക്കാറുണ്ട് താരം പങ്കുവെക്കുന്ന ആരോഗ്യപരമായ പോസ്റ്റുകൾക്ക് വലിയ കയ്യടിയും ലഭിക്കാറുണ്ട്.

താരത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ പരിശോധിച്ചു നോക്കിയാൽ അപ്ഡേറ്റ് ആയ തരത്തിലുള്ള ഫോട്ടോകളാണ് ഉണ്ടാകാറുള്ളത്. കാരണം ഓരോരോ ട്രെൻഡ് അനുസരിച്ച് താരം സ്വയം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് താരം അവസാനമായി അപ്ലോഡ് ചെയ്തിരിക്കുന്നത്.

വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്. താരം ഒരു മികച്ച ഫാഷനിസ്റ്റ് കൂടി ആയതുകൊണ്ട് താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾക്കെല്ലാം ആരാധകർ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ആരാധകരുടെ പ്രതീക്ഷക്കൊത്ത് തന്നെയാണ് താരം ഫോട്ടോകൾ പങ്കുവയ്ക്കുന്നതും.

Jinal
Jinal
Jinal
Jinal

Be the first to comment

Leave a Reply

Your email address will not be published.


*