

ഒരു സിനിമയുടെ വിജയത്തിന് പിന്നിൽ സിനിമ പുറത്തിറങ്ങുന്നതിനു മുമ്പ് സമൂഹമാധ്യമങ്ങളിലെ വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ പുറത്തുവരുന്ന ടീസറിനും ട്രൈലെറിനും വലിയ രീതിയിൽ സ്വാധീനം ഉണ്ട് എന്നതിൽ രണ്ടും വാക്കില്ല . ഒരുപക്ഷേ സിനിമയുടെ പൂർണ്ണ വിജയത്തിന് പിന്നിലെ കാരണം ടീസറോ ട്രെയിലറോ ആയിരിക്കും.



ഒരു സിനിമ കാണണോ വേണ്ടയോ എന്ന് സിനിമ ആരാധകൻ തീരുമാനിക്കുന്നത് ചിലപ്പോൾ ട്രെയിലറിന്റെയോ ടീസറിന്റെ യോ സ്വാധീനം മൂലം ആയിരിക്കും. ഇവ രണ്ടും എത്ര മികച്ച രീതിയിൽ പുറത്തുവന്നുവോ അതിനനുസരിച്ചായിരിക്കും സിനിമകൾ തിയേറ്ററുകളിൽ വിജയം കൈവരിക്കുക. ഇതൊക്കെ വ്യക്തമായ ഉദാഹരണം കൂടിയാണ്.



ചില സിനിമകൾ ട്രെയിലർ കാണുമ്പോൾ തന്നെ അതിന്റെ റേഞ്ച് എത്രത്തോളം ആയിരിക്കും എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. കെ ജി എഫ്, ബാഹുബലി തുടങ്ങിയ സിനിമകളുടെ ട്രെയിലർ ഉണ്ടാക്കിയ ഓളം ആണ് പിന്നീട് തിയേറ്ററുകളിൽ വിജയകരമായി പൂർത്തിയാക്കാനുള്ള കാരണമായി മാറിയത്. അതെ അവസരത്തിൽ ചില ട്രെയിലറുകൾ നമ്മെ നിരാശപ്പെടുത്തുകയും ചെയ്യാറുണ്ട്. ട്രെയിലർ പ്രതീക്ഷിച്ച് സിനിമ കാണാൻ പോയവർക്ക് ബിരിയാണി പ്രതീക്ഷിച്ചു കഞ്ഞി കിട്ടിയ അവസ്ഥ ഉണ്ടാകാറുണ്ട്.



ഇപ്പോൾ ഇത്തരത്തിലുള്ള ഒരു ട്രെയിലറും ടീസറും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ പിന്നീട് തിയേറ്ററുകളിൽ പുറത്തിറങ്ങിയാൽ നോക്കാനുള്ള പ്രേക്ഷകരുടെ ആകാംക്ഷ ട്രെയിലർ കൊണ്ടും ടീസർ കൊണ്ടും വർധിച്ചിരിക്കുകയാണ്. അത്രയ്ക്ക് മനോഹരമായാണ് ടീസറും ട്രെയിലറും പുറത്തുവന്നിരിക്കുന്നത്.



തെലുങ്ക് സിനിമയായ ഇന്ദുവദന യുടെ കാര്യമാണ് ഇവിടെ പറഞ്ഞുവരുന്നത്. ഇതിന്റെ ട്രെയിലർ പ്രേക്ഷകർക്ക് ആകാംഷ നൽകിയിരിക്കുന്നു എന്നതിൽ സംശയമില്ല. ഈ സിനിമ കാണാനുള്ള പ്രേക്ഷകരുടെ ആകാംഷ വർദ്ധിക്കാനുള്ള പ്രധാന കാരണം നായികയായി പ്രത്യക്ഷപ്പെട്ട ഫർണസ് ഷെട്ടി തന്നെയാണ് എന്നതിൽ യാതൊരു സംശയവുമില്ല.



താരം തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് സിനിമയിലുടനീളം പ്രത്യക്ഷപ്പെടാൻ പോകുന്നത്. ടോപ്ലെസ് സാരി മാത്രം മേലിൽ ചുറ്റിയുള്ള താരത്തിന്റെ ട്രെയിലറിലെ പ്രത്യക്ഷപ്പെടൽ ആരാധകർക്ക് ആകാംക്ഷ വർദ്ധിപ്പിച്ചിരിക്കുന്നു. ഈ സിനിമയിലെ കോസ്റ്റ്യൂമിനെ കുറിച്ച് താരം തന്നെ പിന്നീട് ഒരു വേദിയിൽ തുറന്നു പറയുകയും ചെയ്തിരുന്നു. സിനിമ ഷൂട്ടിംഗ് സമയത്ത് കോസ്റ്റ്യൂം മൈന്റൈൻ ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടി എന്നും താരം പറയുന്നുണ്ട്. എം എസ് ആർ സംവിധാനം ചെയ്ത സിനിമയിൽ വരുൻ സന്ദേശമാണ് നായകനായി പ്രത്യക്ഷപ്പെടുന്നത്.






Leave a Reply