എനിക്ക് സാരി ധരിക്കുന്നതിനെകാൾ ഇഷ്ടം ഷോർട്ട് ഡ്രസ്സ് ധരിക്കുന്നതാണ്..🔥 നടി സംയുക്ത മേനോൻ….

മലയാള സിനിമയിലെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ നൽകി മുന്നേറുന്ന അഭിനേത്രിയാണ് സംയുക്ത മേനോൻ. വ്യത്യസ്തമായ കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്ന താരത്തിന് അതിന് തന്നെ ഒരുപാട് കയ്യടി ലഭിച്ചിട്ടുണ്ട്. മികച്ച ഒരുപാട് സിനിമകളുടെ ഭാഗമാകാനും തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ ഓരോന്നിനെയും പ്രേക്ഷക മനസ്സുകളിൽ തങ്ങി നിൽക്കുന്ന തരത്തിൽ ആഴത്തിൽ അവതരിപ്പിക്കാനും താരത്തിനു സാധിച്ചു.

2016 മുതൽ തന്നെ താരം സിനിമ അഭിനയ മേഖലയിലുണ്ട് ആദ്യം ചെയ്തു വന്ന ചെറിയ ചെറിയ വേഷങ്ങൾ പോലും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എങ്കിലും 2018ലെ തീവണ്ടി എന്ന സിനിമയിലൂടെയാണ് താരത്തിന് ജനകീയ നടിയായി മാറാൻ സാധിച്ചത്. 2018 താരത്തിന്റെ ജീവിതത്തിലെ ഒരു നിർണായക വർഷം തന്നെയായിരുന്നു.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും എല്ലാം താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് മോഡലിംഗ് താരം തന്റെ സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട് ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിലും പങ്കെടുത്തു. ഇതിനോടകം താരം ഒരുപാട് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. പക്ഷേ, ഈയടുത്ത് ഒരു ബിക്കിനി ഫോട്ടോഷൂട്ട് പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വളരെയധികം കോളിളക്കം സൃഷ്ടിച്ചിരുന്നു.

മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും താരം അഭിനയിക്കുന്നു. 2016 പുറത്തിറങ്ങിയ പോപ്കോൺ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. കളരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ഗാലിപാട്ട ടു എന്ന സിനിമയാണ് കന്നട ഭാഷയിലെ ആദ്യ ചിത്രം. ഇപ്പോൾ താരത്തിനെ ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരുണ്ട്.

സിനിമകൾക്ക് പുറമേ താരം ഹ്രസ്വചിത്രങ്ങളും അഭിനയിക്കുന്നുണ്ട്. ജെൻക എന്ന മലയാള ഷോർട്ട് ഫിലിമിൽ താരം അഭിനയിച്ചിട്ടുണ്ട്. ഒരു എമണ്ടൻ പ്രേമകഥ, ഉയരെ, കൽക്കി, വെള്ളം, വോൾഫ് തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ടോവിനോ തോമസ് എന്നോടൊപ്പമുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് വലിയ പ്രിയമാണ്. 2020 ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് താരത്തെ തേടി എത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ് അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. താരമിപ്പോൾ തന്റെ ഡ്രസ്സ് ചെയ്യുന്നതിനുള്ള ഇഷ്ടമാണ് തുറന്നു പറഞ്ഞിരിക്കുന്നത് സാരി ധരിക്കുന്നതിനേക്കാൾ ഇഷ്ടം ഷോർട്സ് ധരിക്കുന്നതാണ് എന്നാണ് താരത്തിന്റെ വാക്കുകൾ. വളരെ പെട്ടെന്ന് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*