എങ്ങനെയുണ്ടെന്റെ പുത്തൻ ഡ്രസ്സ്‌ 🔥🔥 ഡ്രസ്സ്‌ കണ്ട് ഞെട്ടി ആരാധകർ 🔥😍

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാധാരണയായി കാണുന്നത് കണ്ണ് തള്ളി പോകുന്ന ഫോട്ടോഷൂട്ടുകൾ ആണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ തെറിവിളികൾക്ക്‌ കാരണമാകുന്ന ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ സർവ്വസാധാരണമാണ്.

ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റി സ്ഥാനം നേടിയ വരും ധാരാളമാണ്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടി മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഇതുവരെ ഒരു സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ യാണ് ഇത്രയധികം ആരാധകരെ നേടിയെടുക്കുന്നത്.

ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ നാട്ടിലുണ്ട്. സമൂഹമാധ്യമങ്ങളിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ കിടിലൻ ഫോട്ടോഷൂട്ടുകൾ അല്ലെങ്കിൽ വെറൈറ്റി വീഡിയോകൾ പങ്കു വച്ചു കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്.

പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകാനുള്ള പ്രധാന കാരണം വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ് എന്നതിൽ സംശയമില്ല. വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ടിന്റെ അങ്ങേയറ്റംവരെ പോകാൻ ഇപ്പോൾ എല്ലാവരും തയ്യാറാകുന്നുണ്ട്. ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന കാലമാണിത്. അവർ ആഗ്രഹിക്കുന്നത് പോലെ അത് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ദിയ മാക്കിജ. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഹോട്ട് ആൻഡ് ഗോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കുന്നത്. ഒട്ടുമിക്ക ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ഒരു കിടിലൻ ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ബട്ടൻ ഇടാതെ ഉള്ള ഹോട്ട് ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. ഫോട്ടോ കണ്ട് ആരാധകർ ചോദിക്കുന്നത് ” ബട്ടൺ ഇടാൻ മറന്നതാണോ അതല്ല മോഡൽ ആണോ ” എന്നാണ് ചോദിക്കുന്നത് . ഏതായാലും ഫോട്ടോകൾ വൈറലായി പ്രചരിക്കുകയാണ്.

Diya
Diya
Diya

Be the first to comment

Leave a Reply

Your email address will not be published.


*