നിങ്ങൾ ശരിയായ മാർഗ്ഗം നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ ലോകം മുഴുവനും പൂന്തോപ്പ് ആയി കാണാൻ സാധിക്കും.. രഹസ്യമായ പൂന്തോപ്പ്‌….

ഫോട്ടോഷൂട്ടുകളാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റ് എന്ന് പറയാൻ സാധിക്കില്ല. കാരണം സമൂഹ മാധ്യമങ്ങൾ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷനായി സ്വീകരിച്ച പലരും ഫോട്ടോഷൂട്ട് തിരക്കിലാണ്.

സാമൂഹികപ്രതിബദ്ധതയുള്ള കിടിലൻ ഫോട്ടോഷൂട്ട് മുതൽ സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട് കളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവ്വസാധാരണമാണ്. ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും.

ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുക എന്നതുപോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാലം മാറിയിരിക്കുന്നത്. ഫോട്ടോഷൂട്ടുകൾ നടത്താൻ വേണ്ടി കാരണങ്ങൾ കണ്ടെത്തുന്നത് അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. കൊറോണ കാലം സമയമാണ് ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ കൂടുതൽ പ്രചാരത്തിൽ വന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളാണ്. വൈറൽ ആകൻ വേണ്ടി ഗ്ലാമറിന്റെ അങ്ങേയറ്റംവരെ കൊണ്ടു പോകാൻ തയ്യാറാവുകയാണ് മോഡൽസ്. പലരും ഇതിൽ വിജയിക്കുകയും സോഷ്യൽമീഡിയയും അവരുടെ ഫോട്ടോഷൂട്ടുകൾ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

Alisha

മലയാളത്തിലെ പ്രമുഖ നടിമാർ വരെ ബിക്കിനി ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സാനിയ ഇയ്യപ്പൻ, സംയുക്ത മേനോൻ തുടങ്ങിയവർ ഇതിനുദാഹരണമാണ്. ഇപ്പോൾ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ് അലിഷ നായക. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ തന്നെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

ഹോട്ട് & ബോൽഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതലും ഇൻസ്റ്റാഗ്രാമിൽ പങ്ക് വെയ്ക്ക്റുള്ളത്. ഇപ്പോൾ താരം പങ്ക് വെച്ച പുതിയ ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്. താരം ഫോട്ടോക്ക് നൽകിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം. നിങ്ങൾ ശരിയായ മാർഗ്ഗം നോക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഈ ലോകം മുഴുവനും പൂന്തോപ്പ് ആയി കാണാൻ സാധിക്കും.. രഹസ്യമായ പൂന്തോപ്പ്. എന്നെ ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്. ഫോട്ടോ വൈറലായിരിക്കുന്നു.

Alisha
Alisha
Alisha
Alisha
Alisha

Be the first to comment

Leave a Reply

Your email address will not be published.


*